video
play-sharp-fill

Sunday, July 13, 2025

Monthly Archives: November, 2022

സര്‍വര്‍ ഹാക്കിംഗ്: വിവരങ്ങള്‍ വീണ്ടെടുക്കാനായെന്ന് എയിംസ്; ആശുപത്രി സേവനങ്ങള്‍ മാന്വല്‍ രീതിയില്‍ തുടരും; സൈബര്‍ സുരക്ഷക്കായി നടപടികള്‍ സ്വീകരിച്ചുവെന്ന് അധികൃതർ

സ്വന്തം ലേഖിക ന്യൂഡൽഹി: എയിംസ് സര്‍വര്‍ ഹാക്കിംഗില്‍ പുറത്തുവരുന്നത് ആശ്വാസ വാര്‍ത്ത. കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ വീണ്ടെടുക്കാനായെന്ന് എയിംസ് വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രി സേവനങ്ങള്‍ മാന്വല്‍ രീതിയില്‍ കുറച്ച്‌ ദിവസം കൂടി തുടരുമെന്നും സൈബര്‍...

ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയായി ആം ആദ്മി പാർട്ടി; തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബിയിയിലെ വിധി ശ്രദ്ധേയമാകും

സ്വന്തം ലേഖകൻ ഗുജറാത്ത് : ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗർ നോർത്ത്, തൂക്കുപാലം തകർന്ന് ദുരന്തം...

അൺനോൺ എന്നെഴുതി ക്ലോസ് ചെയ്ത ഫയൽ വീണ്ടും തുറപ്പിച്ചത് ഇലന്തൂരിലെ ഇരട്ടനരബലി..! ഏതു വിധേയനെയും ദിവ്യയെ ഒഴിവാക്കണമെന്ന് റുഖിയ പറഞ്ഞു; കുടുംബം തകരാതിരിക്കാൻ മാഹീൻ നടത്തിയത് കൊലപാതകം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2019 ൽ അൺനോൺ എന്നെഴുതി ക്ലോസ് ചെയ്ത ഫയൽ വീണ്ടും തുറപ്പിച്ചത് ഇലന്തൂരിലെ ഇരട്ടനരബലി. 2019 ൽ മാറനല്ലൂർ പൊലീസ് വീണ്ടും ദിവ്യയേയും കുഞ്ഞിനേയയും കാണാതായത് സംബന്ധിച്ച കേസ് ഫയൽ...

ഹരിപ്പാട് വിവാഹത്തിനെത്തിയ ആളുടെ വണ്ടിയില്‍ നിന്ന് പണം പോയി; അന്വേഷണത്തില്‍ തെളിഞ്ഞത് നിരവധി മോഷണക്കേസുകൾ; ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പണവും രേഖകളും മോഷ്ടിച്ച പ്രതി പിടിയില്‍

സ്വന്തം ലേഖിക ഹരിപ്പാട്: തിരക്കുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പണവും രേഖകളും മോഷ്ടിച്ച പ്രതി പിടിയില്‍. കുമാരപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ബോധി നായ്ക്കന്നൂര്‍ അനക്കാരപ്പെട്ടി സ്വദേശിയായ അനന്തന്‍ (36) ആണ്...

വീണ്ടും ഒഴിവാക്കൽ..! ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ് ഇടമില്ല; ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യം

സ്വന്തം ലേഖകൻ ദില്ലി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ് ഇടമില്ല. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ...

വീടിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; അപകടം ഗ്യാസ് സ്റ്റൗ കത്തുന്നതിനിടെ; വീട്ടിലെ ടൈലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖിക തൃശൂര്‍: വീടിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തൃശൂരില്‍ ഇരിങ്ങാലക്കുടയ്‌ക്ക് സമീപം മാപ്രാണത്താണ് സംഭവം. കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ടൈലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. മാഹിന്റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും അപകടത്തില്‍...

പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്‌-സെനെഗല്‍; ഡച്ച്‌-അമേരിക്ക; അര്‍ജന്റീന ഇന്ന് പോളണ്ടിനോട്‌; ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍, തോറ്റാല്‍ പുറത്തേക്ക്; ജീവന്‍ മരണ പോരാട്ടത്തിന് അര്‍ജന്റീന; ഉറ്റുനോക്കി ആരാധകർ…!

സ്വന്തം ലേഖിക ഖത്തർ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സെനെഗലിനെയും നെതര്‍ലന്‍ഡ്സ് അമേരിക്കയെയും നേരിടും. ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച്‌ നെതര്‍ലന്‍ഡ്സ് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി...

മലയില്‍കീഴിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതി സി.ഐ സൈജു കുടുംബ സുഹൃത്തിനേയും ലൈംഗികമായി പീഡിപ്പിച്ചു; പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; എറണാകുളം കണ്‍ട്രോള്‍ റൂം സിഐയ്ക്കെതിരെ കേസ്

സ്വന്തം ലേഖിക കൊച്ചി: എറണാകുളം കണ്‍ട്രോള്‍ റൂം സിഐ എ വി സൈജുവിനെതിരെ വീണ്ടും പീഡന കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗികമായി പിഡിപ്പിച്ചുവെന്ന പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വര്‍ഷങ്ങളായുള്ള കുടുംബ സൗഹൃദം...

കള്ളക്കടത്ത് സ്വർണം കവർച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേർ പിടിയിൽ ; കവർച്ച കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച്

മലപ്പുറം: കള്ളക്കടത്ത് സ്വർണം കവർച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേർ മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിൽ. കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേരാണ് പിടിയിലായത്. സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന കാസർകോട് സ്വദേശികളെ കൊള്ളയടിക്കാൻ...

കോട്ടയം പാമ്പാടിയിൽ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷണം; യുവാവ് കടന്നുകളഞ്ഞത് നാലരപ്പവന്‍റെ മാലയുമായി; അന്വേഷണം ആരംഭിച്ച് പോലീസ്; വീഡിയോ കാണാം

സ്വന്തം ലേഖിക പാമ്പാടി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ യുവാവ് നാലരപ്പവന്‍റെ സ്വര്‍ണമാലയുമായി കടന്നുകളഞ്ഞു. ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രി ജംഗഷനു സമീപമുള്ള കയ്യാലപ്പറമ്പില്‍ ജ്വല്ലറിയിലാണ് സംഭവം. വീഡിയോ കാണാം സ്‌കൂട്ടറിലെത്തിയ യുവാവ് കടയില്‍...
- Advertisment -
Google search engine

Most Read