video
play-sharp-fill

Sunday, July 13, 2025

Monthly Archives: November, 2022

കാട്ടിറച്ചി വിൽപ്പന നടത്തി എന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; നിയമനടപടി ആവശ്യപ്പെട്ട കുടുംബത്തിന് വനംവകുപ്പിന്റെ കൈമടക്ക് ; മാതാപിതാക്കളുടെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് 5000 രൂപ ‘സഹായം’; പണം തിരിച്ചയച്ച്...

ഇടുക്കി: മകനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന സരിന്റെ മാതാപിതാക്കളുടെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വനംവകുപ്പ് പണം നല്‍കി. കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട...

മണർകാടിനും പാമ്പാടിക്കും ഇടയിൽ ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്

കോട്ടയം: മണർകാടിനും, പാമ്പാടിക്കും ഇടയിൽ എട്ടാംമൈലിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി വീട് വയ്ക്കാൻ അനുയോജ്യമായ 6,7,8 സെന്റുകളിൽ സ്ഥലം വില്പനയ്ക്ക് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പേടേണ്ട നമ്പർ -9207777116, 9020333222

വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിമാനത്തിന്റെ യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ...

ആദ്യ ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം രണ്ടാം വിവാഹം കഴിച്ചു; ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം ഭാര്യയും ആത്മഹത്യ ചെയ്തു; രമ്യ വിധേയയാത് കടുത്ത ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക്; ഭര്‍ത്താവ് പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ വാഗമണ്‍: ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാര്‍ (31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്....

ചങ്ങനാശ്ശേരി പെരുംമ്പനച്ചിയിൽ കുറുമ്പനാടം ഫെറോന പള്ളിക്ക് സമീപം ഇരുനിലവീട് വില്പനയ്ക്ക്

കോട്ടയം: ചങ്ങനാശ്ശേരി പെരുംമ്പനച്ചിയിൽ കുറുമ്പനാടം ഫെറോന പള്ളിക്ക് സമീപം ആറ് സെന്റിൽ 1550 സ്ക്വയർഫീറ്റിൽ ഇരുനില വീട് വില്പനയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ; ജോസഫ് വർ​ഗ്ഗീസ്- 9447569609

ഇന്നത്തെ (02/11/2022) അക്ഷയ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (02/11/2022) അക്ഷയ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- AE 942807 Consolation Prize Rs.8,000/- AA 942807 AB 942807 AC 942807 AD 942807 AF 942807 AG 942807 AH 942807 AJ 942807 AK 942807 AL 942807 AM 942807 2nd Prize...

ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കി ; 15 ദിവസം ജയിൽവാസം; കുടുംബം തകർക്കാൻ ശ്രമിക്കുന്നു; പരാതിയിൽ എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കി ,കുടുംബം തകർക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ എസ് ഐക്ക് സസ്പെന്‍ഷന്‍. കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെയാണ് അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി...

കണ്ണൂരിൽ മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു; പിതാവ് മരിച്ചു

കണ്ണൂര്‍: മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് പിതാവ് മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. താരാമംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ വീണത്....

കാശിയില്‍ നിന്ന് മടങ്ങുംവഴി ട്രെയിനില്‍ വച്ച് അച്ഛന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ശ്രീയ അയ്യര്‍; വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: അവതാരക, അഭിനേത്രി, ബോഡി ബില്‍ഡര്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ ശ്രീയ അയ്യരുടെ പിതാവ് അന്തരിച്ചു. കാശി യാത്ര കഴിഞ്ഞ് മടങ്ങിവരവേ ട്രയിനില്‍ വച്ചാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ശ്രീയ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; കോട്ടയം, അലപ്പുഴ, ഇടുക്കി ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച്ദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ...
- Advertisment -
Google search engine

Most Read