സ്വന്തം ലേഖിക
കോട്ടയം: മുൻ വൈര്യാഗത്തെ തുടർന്ന് പരസ്പരം ഏറ്റുമുട്ടുകയും തുടർന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുര്യാറ്റു കുന്നേൽ...
ന്യൂഡല്‍ഹി: ലോകത്തിലെ പല രാജ്യങ്ങളിലും മങ്കിപോക്സ് പടരുകയാണ്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. അതേസമയം, സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ വിഭാഗക്കാർക്കിടയിലും മങ്കിപോക്സ് വർദ്ധിക്കുന്നുവെന്ന് പ്രചാരണങ്ങൾ...
ബാഗ്ദാദ്: പ്രമുഖ ഷിയാ നേതാവ് മുക്താദ സദർ താൻ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖിൽ കലാപം രൂക്ഷമാവുന്നു. ഇറാഖ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 23 സദർ അനുകൂലികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്....
സ്വന്തം ലേഖിക
ആലപ്പുഴ: വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം.
കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു. സംഘര്‍ഷത്തില്‍ ഓഡിറ്റോറിയത്തിൻ്റെ ഉടമ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഹരിപ്പാട് മുട്ടത്തെ...
ദുബായ്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ നാളെ ദുബായിൽ പൊതുജനങ്ങൾക്കായി തുറക്കും, ദുബായ് ഹിൽസ് മാളിലെ റോക്സി സിനിമാസ് ഏറ്റവും വലിയ സിനിമാ സ്ക്രീനായി മാറും. 25 മീറ്റർ വീതിയും...
ഹൊസൂർ: ഏഥർ എനർജി ഹോസൂരിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നും തങ്ങളുടെ 50000-ാമത് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ ഏകദേശം നാല് വർഷം എടുത്താണ് ഈ നേട്ടം കൈവരിച്ചത്....
തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനും നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി. ന്നാ താന്‍ കേസ് കൊട് എന്ന പുതിയ സിനിമയുടെ...
റിയോ ഡി ജനീറോ: 26 വർഷത്തോളം ഏകാന്തതയിൽ കഴിയുകയും ‘ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ’ എന്ന വിശേഷണം ലഭിക്കുകയും ചെയ്ത ആമസോൺ കാട്ടിലെ ഗോത്രവർഗക്കാരൻ മരണത്തിന് കീഴടങ്ങി. ബ്രസീലിയൻ സർക്കാരാണ് ഇക്കാര്യം അറിയിച്ചത്....
പെരുവന്താനം: ദേശീയപാത183 ൽ പെരുവന്താനത്തിന സമീപം ചുഴുപ്പിൽ രാജവെമ്പാാലയെ വനം വകുപ്പ് പിടികൂടി.
നടുറോഡിൽ രാജവെമ്പാല ചേര പാമ്പിനെ വിഴുങ്ങുവാൻ ശ്രമിച്ചു. ഇതേ തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം സ്തംഭിച്ചു. പിന്നീട് റോഡിന് താഴെയുള്ള...