മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ജെയ്‌ക് ബാലകുമാർ മെന്റർ തന്നെ; മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചത് വെറും വാക്കല്ല; ജെയ്‌ക് ബാലകുമാറിന് കമ്പനിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് പുറത്ത് വിട്ടു
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാറുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്ക് ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവുകൾ പുറത്ത്. ജെയ്ക് ബാലകുമാർ മെന്ററാണെന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ജെയ്ക് […]