video
play-sharp-fill

സ്വർണകവർച്ചാ കേസ്; തിരുവനന്തപുരത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വര്‍ണ കവര്‍ച്ച കേസില്‍ കര്‍ണാടക പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയായ വിനോദാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂരിലാണ് സംഭവം. പൊലീസ് പ്രതിയുമായി ഒരു ലോഡ്ജില്‍ മുറിയെടുത്തു. […]

വിവാദ ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം; മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സഭാഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഉടൻ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി . കേസ് ഹൈക്കോടതി ഇനി പരിഗണിക്കും വരെ കർദ്ദിനാൾ ഹാജരാകേണ്ടന്നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻറെ ഉത്തരവ്. അടുത്ത വെള്ളിയാഴ്ച […]

വൈറ്റ് ടോപ്പും പൂക്കൾ നിറഞ്ഞ പാന്റുമണിഞ്ഞ് മാസ് ലുക്കിൽ ഹണി റോസ്; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ മലയാളത്തിലെ ശ്രദ്ധേയമായ നായികമാരിൽ ഒരാളാണ് ഹണി റോസ്. തിരുവനന്തപുരം ലുലു മാളിൽ ഒരു പരിപാടിയിൽ അതിഥിയായി എത്തിയ ഹണി റോസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറ്റ് ടോപ്പും പൂക്കൾ നിറഞ്ഞ പാന്റും കൂളിംഗ് ഗ്ലാസും ​വൈറ്റ് […]

കോട്ടയം വേഴപ്ര ഇൻ ലോഡ്ജിംഗ് & ടൂറിസ്റ്റ് ഹോം ഉടമ എ .ജി . ഗോകുൽദാസ് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം വേഴപ്ര ഇൻ ലോഡ്ജിംഗ് & ടൂറിസ്റ്റ് ഹോം ഉടമ എ .ജി . ഗോകുൽദാസ്(80- ) നിര്യാതനായി. എൻജീനീയർ കം റെയിൽവേ കോൺട്രാക്ടർ ആയിരുന്നു. 28.6.2022 വൈകുന്നേരം കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള ട്രയിൻ യാത്രാ മദ്ധ്യേ […]

കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം ; എഫ്​.എം റേഡിയോ ജീവനക്കാരന്‍ മരിച്ചു

  സ്വന്തം ലേഖിക കണ്ണൂര്‍: പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു.ചിറക്കല്‍ കാഞ്ഞിരത്തറയിലെ  ശശിയുടെ മകന്‍ അഭിജിത്താണ് (25) മരിച്ചത്. സ്വകാര്യ എഫ്​.എം റേഡിയോ ടെക്നീഷ്യനാണ്​ അഭിജിത്ത്​. കൂടെയുണ്ടായ വിഷ്ണു നിവാസില്‍ വിപിനെ (24) ഗുരുതര പരിക്കുകളോടെ […]

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാഫലം; ജൂലൈ ആദ്യ വാരത്തോടെ പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ ഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരത്തോടെ പ്രഖ്യാപിക്കും. ജൂലൈ നാലിന് പത്താം ക്ലാസിന്റെ പരീക്ഷാ ഫലവും, ജൂലൈ 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കും. കോവിഡ് സാഹചര്യം മൂലം രണ്ട് ടേമുകളായാണ് […]

ഇടുക്കിയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു;തീവ്ര വ്യാപനമുണ്ടായത് സ്കൂളുകളും അങ്കണവാടികളും സജീവമായതോടെ;തക്കാളി പനിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

  സ്വന്തം ലേഖിക ഇടുക്കി :ജില്ലയിൽ തക്കാളിപ്പനി രൂക്ഷമാകുന്നു . ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം രണ്ട് തക്കാളിപ്പനി കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് വിവരം.തക്കാളിപ്പനിയെന്ന് സംശയിക്കുന്ന 142 കേസുകളും സ്ഥിരീകരിച്ച 24 കേസുകളും കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോര്‍ട്ട് ജില്ലയിൽ […]

കോട്ടയം ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ എന്‍ഡ്യുറന്‍സ് ടെസ്റ്റ് ജൂലൈ 5 മുതൽ നടക്കും

സ്വന്തം ലേഖകൻ കോട്ടയം: പോലീസ് വകുപ്പിലെ പൊലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 136/2022) തസ്തികയുടെ എന്‍ഡ്യുറന്‍സ് ടെസ്റ്റ് (endurance test) ജൂലൈ അഞ്ചു മുതല്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസ് റോഡില്‍ നടക്കും. ടെസ്റ്റ് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് വണ്‍ ടൈം […]

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ​തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. തമ്പാനൂരിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ലോഡ്ജിൽ നിന്ന് ചാടിപ്പോയത്. ബെംഗളുരു പൊലീസിൻ്റെ കൈയ്യിൽ നിന്നാണ് മോഷണ കേസ് പ്രതിയായ വിനോദ് ചാടിപ്പോയത്. തിരുവനന്തപുരം സിറ്റി […]

തിരക്കുള്ള നായികയായി സിനിമ ലോകത്ത് തിളങ്ങി നിൽക്കേ മീനയെ സ്വന്തമാക്കിയ വ്യവസായി ;വിവാഹ ഇടവേളകൾക്ക് ശേഷം മോഹൻലാലിന്റെ ഭാഗ്യനായിക തിരിച്ചെത്തിയത് ദൃശ്യത്തിലൂടെ ;ദൃശ്യം സൂപ്പര്‍ഹിറ്റായപ്പോള്‍ സിനിമയില്‍ തുടരാന്‍ പ്രോത്സാഹിപ്പിച്ചതും വിദ്യാസാഗര്‍;ഒടുവിൽ കോവിഡ് ദുരന്തങ്ങളിൽ അകപ്പെട്ട് വിദ്യാസാഗർ വിട വാങ്ങുമ്പോൾ മീനയെ ആശ്വസിപ്പിക്കാൻ മലയാള സിനിമ ലോകവും

  സ്വന്തം ലേഖിക   ചെന്നൈ : കോവിഡ് കാലത്ത് ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമായി മാറിയ വിടവാങ്ങലുകള്‍ ഏറെയായിരുന്നു.അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് മലയാളികളുടെ പ്രിയങ്കരിയായ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗം.കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു വിദ്യാസാഗറിന്റെ […]