കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയും,ഡോ:അഗർവാൾ ഐ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും, തിമിര നിർണ്ണയവും ജൂലൈ 3 ന്
സ്വന്തം ലേഖിക കോട്ടയം :കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയും,ഡോ:അഗർവാൾ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും,തിമിര നിർണ്ണയവും (03/07/2022 ) ഞായർ രാവിലെ 11.30 മുതൽ 3.30 വരെ കുമ്മനം തബ്ലീഗുൽ ഇസ്ലാം മദ്രസ്സ ഹാളിൽ വെച്ച് നടത്തും . നിലവിലെ സാഹചര്യത്തിൽ നമ്മുടെ അധികമായ മൊബൈൽ ഉപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കണ്ണിനെയാണ്… ആയതിനാൽ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്