തൻ്റെ വൈവാഹിക ബന്ധം തകരാറിൽ, വിവാഹം ചെയ്യാമെന്ന ഉറപ്പ് നല്‍കി പ്രണയം; സ്ഥലംമാറ്റമായതോടെ നൽകിയ വാഗ്ദാനങ്ങളില്‍ നിന്നും പിന്മാറി; യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
സ്വന്തം ലേഖിക ഇടുക്കി: യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമിയാണ് ശാന്തമ്പാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാറിനെ (32) പിരിച്ചുവിട്ടത്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ ഷീബ […]