video
play-sharp-fill

‘ഞാൻ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും വരുത്തില്ല’ ; ചിലപ്പോഴൊക്ക ചില കാര്യങ്ങൾ വെറുതെ വിടുന്നതാണ് നല്ലത്- പ്രതികരണവുമായി ഗോപി സുന്ദറിന്റെ മുൻ ഭാര്യ

സ്വന്തം ലേഖകൻ കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഗായിക അമൃതാ സുരേഷും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. തുടർന്ന് ഇരുവരുടെയും ഭൂതകാലത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകർ ചികയാൻ തുടങ്ങി. സംഭവത്തിൽ ആദ്യം ആരാധകർ എത്തിയത് ബാലയുടെ ഇൻസ്റ്റാഗ്രാം, […]

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമുള്ള ചുട്ട മറുപടിയായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ട് രേഖപ്പെടുത്തിയശേഷം ഹൈബി ഈഡന്‍ എംപി

സ്വന്തം ലേഖകൻ കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമുള്ള ചുട്ട മറുപടിയായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഹൈബി ഈഡന്‍ എംപി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് വലിയ സ്വീകാര്യത ലഭിച്ചു, പി ടി തോമസ് എന്ന രാഷ്ട്രീയ നേതാവില്‍ നിന്നും തുടങ്ങിവെച്ചതും […]

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും; 20ന് പ്ലസ് ടു ഫലവുമെത്തും

സ്വന്തം ലേഖിക കൊച്ചി :എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 […]

സംസ്ഥാനത്ത് ഇന്നത്തെ (31-05-2022) സ്വർണ വിലയിൽ ഇടിവ് ;പവന് 80 രൂപ കുറഞ്ഞ് 38200 രൂപയിലെത്തി

കൊച്ചി ;സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു .പവന് 80 രൂപ കുറഞ്ഞ് 38200 രൂപയിലെത്തി .ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,775 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് പവന് -38200 ഗ്രാമിന് -4,775

തൃക്കാക്കരയിൽ കനത്ത പോളിംഗ്; വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും; എല്ലാവരും സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്ന് താരം

സ്വന്തം ലേഖിക കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും. എല്ലാവരും വോട്ട്ജ ചെയ്യാൻ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്നും താരം പ്രതികരിച്ചു പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ 64 നമ്പർ ബൂത്തിൽ എത്തിയാണ് മമ്മൂട്ടി […]

കെ സ്വിഫ്റ്റിന് ​​​ഡ്രൈവർമാരെ തേടി കെഎസ്ആർടിസിയിലേക്ക് : ​കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന, വോൾവോ ബസുകളിൽ പരിശീലനം നേടിയ ​​ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ സ്വിഫ്റ്റിന് ഡ്രൈവർമാരെ തേടി കെഎസ്ആർടിസിയിലേക്ക്. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന, വോൾവോ ബസുകളിൽ പരിശീലനം നേടിയ ഡ്രൈവർമാരിൽ കെ സ്വിഫ്റ്റിലേക്ക് വർക്കിം​ഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയമിക്കാൻ മാനേജ്മെനറ് തീരുമാനിച്ചു. നിലവിൽ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവർ കം […]

തൃക്കാക്കരയില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പിടിയില്‍; നടപടിയെടുത്ത് പോലീസ്

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പൊലീസ് പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫിസറെ ചുമതലപ്പെടുത്തിയത്. പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചാണ് എത്തിയതെന്ന വോട്ടുചെയ്യാനെത്തിയവരുടെ […]

ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ തന്നെ വാട്‌സ്‌ആപ്പില്‍ മെസേജ് അയയ്‌ക്കാം; ഇതാ പുതിയ വഴി… അറിയാം വിശദമായി

സ്വന്തം ലേഖിക കൊച്ചി: ടെക്ക് ലോകത്തെ തന്നെ മാറ്റി മറിച്ച യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള ആപ്പാണ് വാട്‌സ്‌ആപ്പ്. ലോകത്തിന്റെ ഏത് കോണില്‍ ഇരിക്കുന്ന ആള്‍ക്കും ഏത് നിമിഷം വേണമെങ്കിലും മെസേജ് അയയ്‌ക്കാനും അവരെ വിളിക്കാനും വീഡിയോ കോള്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. […]

കണ്ടക്ടർ മൂത്രമൊഴിക്കാൻ ഇറങ്ങി; ഡബിൾ ബെല്ലടിച്ച് യാത്രക്കാരൻ, കണ്ടക്ടർ ഇല്ലാതെ ബസ് സഞ്ചരിച്ചത് 18 കിമീ

സ്വന്തം ലേഖിക അ‌ടൂർ : കണ്ടക്ടർ ഇല്ലാതെ ഡ്രൈവർ മാത്രമായി കൊട്ടാരക്ക സ്റ്റാൻഡിൽ നിന്ന് അടൂർ വരെ ഓടി കെഎസ്ആർടിസി ബസ്. കൊട്ടാരക്കര സ്റ്റാൻഡിൽ വെച്ച് യാത്രക്കാരിൽ ഒരാൾ ബെല്ലടിച്ചതോടെയാണ് കണ്ടക്ടർ ഇല്ലാതെ ബസ് 18 കിലോമീറ്റർ പോയത്. തിങ്കളാഴ്ച രാവിലെ […]

വിമാനത്താവളത്തിലെ സ്‌ക്രീനില്‍ അശ്‌ളീല ദൃശ്യങ്ങള്‍! കാഴ്ചകണ്ട്‌ അമ്പരന്ന് യാത്രക്കാര്‍

സ്വന്തം ലേഖിക കൊച്ചി: വിമാനത്താവളത്തിലെ സ്‌ക്രീനില്‍ വിമാനങ്ങളുടെ വിവരം കാത്തിരിക്കവെ യാത്രക്കാർക്ക് മുന്നിലേക്ക് വാപൊളിച്ചുപോകുന്ന ദൃശ്യങ്ങള്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിമാനത്താവളത്തിലെ സ്ക്രീനുകള്‍ ഹാക്ക് ചെയ്യപ്പെട്ട് അത്തരമൊരു ലജ്ജാകരമായ സാഹചര്യം ഉടലെടുത്തു. ഫെസിലിറ്റിയിലെ ഇലക്‌ട്രോണിക് ഡിസ്പ്ലേകള്‍ പരസ്യങ്ങള്‍ക്കും വിമാന വിവരങ്ങള്‍ക്കും പകരം […]