‘സമയത്ത് എത്തിയില്ല’; കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ച് എയർ ഇന്ത്യ ;ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയത് ഇരുപത്തിരണ്ടോളംപേർ
സ്വന്തം ലേഖിക ന്യൂഡൽഹി :കേരളത്തിലേക്കുള്ള 22 യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രക്കാര്‍ എത്താന്‍ വൈകി എന്ന് ആരോപിച്ചാണ് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചത്. എന്നാല്‍ സമയത്തു തന്നെ എത്തിയിരുന്നെന്നും സീറ്റുകള്‍ മറിച്ചു നല്‍കിയതാകാമെന്നും യാത്രക്കാര്‍ ആരോപിച്ചു. ഇന്ന് രാവിലെ 5.45 […]