തോട്ടിൽ കുളിക്കാൻ പോയ 17 വയസ്സുകാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി മരത്തിൽകെട്ടിയിട്ടു; ബലം പ്രയോഗിച്ച് മദ്യം വായിൽ ഒഴിച്ചുകൊടുത്ത ശേഷം പീഡനം; ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ആരംഭിച്ച ശാരീരിക പീഡനം അവസാനിപ്പിച്ചത് സന്ധ്യയ്ക്ക്; പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: തോട്ടിൽ കുളിക്കാൻ പോയ 17 വയസ്സുകാരനെ വിവസ്ത്രനാക്കി പീഡിപ്പിച്ചു. വെള്ളറട വാഴിച്ചൽ മാടശ്ശേരി തോട്ടിൽ കുളിക്കാൻ പോയ കുട്ടിയെ സാമൂഹികവിരുദ്ധ മദ്യപസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മദ്യം കുടിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. തോടിന്റെ […]