ആഡംബര കാറുകളടക്കം മുപ്പതോളം വാഹനങ്ങൾ പലരിൽ നിന്നായി തട്ടിയെടുത്തു; കുറഞ്ഞ നിരക്കിൽ സർവിസ് ചെയ്തു തരാമെന്നും കൂടുതൽ വാടക തരാമെന്നും പറഞ്ഞ് കാറുകൾ കൈപ്പറ്റി മറിച്ചു വിറ്റു; യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ ആളൂർ: കാറുകൾ വാടകക്കെടുത്ത് മറിച്ചുവിറ്റു തട്ടിപ്പ് നടത്തിവന്നിരുന്ന യുവാവ് അറസ്റ്റിൽ. ആളൂർ മനക്കുളങ്ങര പറമ്പിൽ ജിയാസിനെയാണ് (28) തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിെൻറ നേതൃത്വത്തിൽ ആളൂർ എസ്.ഐ കെ.എസ്. […]