video
play-sharp-fill

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത് 101 രൂപ; സിലിണ്ടറിന് 2095 രൂപ

സ്വന്തം ലേഖിക കൊച്ചി: ജനങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും പാചക വാതക വില വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ വിലയാണ് കുത്തനെ വര്‍ധിപ്പിച്ചത്. 101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക. ഇതോടെ സിലിണ്ടര്‍ ഒന്നിന് വില […]

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം; മുന്‍ ഗവ.പ്ലീഡര്‍ക്ക്​ നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി

സ്വന്തം ലേഖിക പറവൂര്‍: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് കാണിച്ച്‌ ആള്‍മാറാട്ടം നടത്തിയ അഭിഭാഷകന് നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ പറവൂര്‍ മജിസ്ട്രേറ്റ് കോടതി. ഉദ്യോഗസ്ഥര്‍ ഉപയോഗിക്കേണ്ട അധികാരചിഹ്നങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന് ഒരുമാസം തടവിനും 200 രൂപ പിഴക്കും […]

കാമുകനെ മയക്കിക്കിടത്തി; വീട്ടുപകരണങ്ങളും പണവുമായി കാമുകി മുങ്ങി; രണ്ട് കുട്ടികളുടെ മാതാവായ മദ്ധ്യവയസ്ക പിടിയിൽ

സ്വന്തം ലേഖിക ആലുവ: 55 കാരനായ കാമുകനെ മയക്കിക്കിടത്തി 48കാരിയായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി. ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരം ജോലിക്ക് പോകുന്ന ഇയാളുടെ കൈവശം […]

സംശയാസ്പദമായി ആരെകണ്ടാലും അയാളെ പിടികൂടി പോലീസിലേൽപ്പിക്കുന്ന ഭീതിയിലേക്ക് ജനങ്ങൾ; കുറുവാ സംഘത്തിൽപ്പെട്ട ആളെന്ന് കരുതി പിടിച്ചത് കുറുവിലങ്ങാട് ജോലി അന്വേഷിച്ചെത്തിയ തമിഴ്നാട് സ്വദേശിയെ

സ്വന്തം ലേഖകൻ കോട്ടയം: കുറുവാ സംഘാംഗമെന്ന് സംശയിച്ച്‌ നാട്ടുകാര്‍ പിടികൂടിയാള്‍ ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശിയെന്ന് കുറവിലങ്ങാട് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 4.30ന് കടപ്പൂരില്‍ നിന്നുമാണ് അസ്വാഭാവികമായ രീതിയില്‍ കണ്ടയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. തല മുട്ടയടിച്ച […]

കോട്ടയംകാരുടെ സ്വന്തമായിരുന്ന കല്പക സൂപ്പർ മാർക്കറ്റിന്റെ അസ്ഥിവാരം തോണ്ടി; പിന്നിൽ രാഷ്ട്രീയ കുബുദ്ധികൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ സൂപ്പർമാർക്കറ്റ് എന്ന പേരിലേക്ക് ആദ്യമായി എത്തിയതും, സേവനംകൊണ്ട് ജനങ്ങളുടെ പ്രിയപ്പെട്ടതുമായി മാറിയ ഒന്നായിരുന്നു ന​ഗരസഭയുടെ എതിർവശത്തായി സ്ഥിതി ചെയ്തിരുന്ന കല്പക സൂപ്പർമാർക്കറ്റ്. പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനായ് തുടങ്ങിയ പ്രസ്ഥാനം. റിലയൻസും , മോറും […]

എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും, നമ്മള്‍ വെള്ളം കുടിച്ചും ചാകും,”മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുന്നുവെന്ന് എം എം മണി

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണ്. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും, നമ്മള്‍ വെള്ളം കുടിച്ചും ചാകുമെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ എം എം മണി പറഞ്ഞു. നേരത്തെ […]

രാത്രികാല പട്രോളിങ്ങിനിടെ വിഷ പാമ്പിന് കാവലിരുന്ന് ജനവാസ കേന്ദ്രത്തെ അപകടത്തിൽ നിന്ന് രക്ഷിച്ച് പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാത്രി കാല പട്രോളിങ്ങിനിറങ്ങിയ മെഡിക്കല്‍ കോളേജ് പൊലീസ് സംഘം കണ്ടത് ഇരുളിന്റെ മറവില്‍ ഞെട്ടിക്കുന്ന ഒരു കാഴ്ച. മെഡിക്കല്‍ കോളേജിന് തൊട്ടടുത്ത ചാലക്കുഴി റോഡിലെ ലൈനിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് സംഘം കണ്ടത് ഒരു വീട്ടിനകത്തേക്ക് […]

കോട്ടയം കുമരകം റോഡടക്കം സംസ്ഥാനത്തെ 77 പ്രധാന റോഡുകൾ നന്നാക്കും; അറ്റകുറ്റ പണികൾക്കായി 17 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടയം കുമരകം റോഡടക്കം കിഫ്ബി പദ്ധതിയില്‍ വികസിപ്പിക്കാന്‍ ഒരുങ്ങുന്ന 77 പ്രധാന റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ 17 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനം നടത്തുന്ന […]

വനിതാ എംപിമാർ ലോക്‌സഭയെ ആകര്‍ഷണീയമാക്കുന്നു; വിവാദ പ്രസ്താവനയുമായ ശശീ തരൂർ എം പി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി:സ്ത്രീകള്‍ ലോക്സഭയെ ആകര്‍ഷണീയമാക്കുന്നു എന്ന അടിക്കുറിപ്പോടെ ശശി തരൂര്‍ എംപി ആറ് വനിതാ എംപിമാരോടൊപ്പം നില്‍ക്കുന്ന സെല്‍ഫിക്കെതിരെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ശശിതരൂര്‍ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഈ ചിത്രം വൈറലായിരുന്നു. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം […]