ഡിഗ്രി തോറ്റവര്‍ക്ക് പിജി പ്രവേശനം; സമ്മതിച്ച് കാലടി സംസ്കൃത സര്‍വകലാശാല; എട്ട് വിദ്യാർത്ഥികളെ പുറത്താക്കി നടപടി
സ്വന്തം ലേഖിക തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഡിഗ്രി ഒന്നാം സെമസ്റ്റര്‍ മുതല്‍ അഞ്ചാം സെമസ്റ്റര്‍ വരെ തോറ്റിട്ടും പിജിക്ക് പ്രവേശനം കിട്ടിയ എട്ട് പേരെ പുറത്താക്കിയതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു. കാലടിയില്‍ ബിഎ തോറ്റവര്‍ക്ക് എംഎക്ക് പ്രവേശനം നല്‍കിയെന്ന വാര്‍ത്തയെ […]