മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിന്റെ മുന്നില്‍ നിന്നും തിടനാട് സ്വദേശിയുടെ ഓട്ടോറിക്ഷ മോഷ്‌ടിച്ച പ്രതികള്‍ അറസ്‌റ്റില്‍
സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിന്റെ മുന്നില്‍ നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ച പ്രതികള്‍ അറസ്‌റ്റില്‍. മുവാറ്റുപുഴ സ്വദേശിയും നിരവധി മോഷണ കേസില്‍ പ്രതിയുമായ കഴപ്പുരയ്‌ക്കല്‍ വീട്ടില്‍ കെ.കെ. ഷാജി (43), മറവുംചാലില്‍ വീട്ടില്‍ സജീവ് , തേവര്‍മഠത്തില്‍ വീട്ടില്‍ […]