ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് യുവതി യിൽ പണം ഈടാക്കി ആശുപത്രി അധികൃതർ; ബില്ലിൻ്റെ ചിത്രം യുവതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു; വൈറലായി പോസ്റ്റ്
സ്വന്തം ലേഖിക വാഷിംഗ്ടൺ ഡിസി: ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് ആശുപത്രി അധികൃതര്‍ പണമീടാക്കിയെന്ന പരാതിയുമായി യുവതി. യുഎസ് സ്വദേശിയായ മിഡ്ജ് എന്ന യുവതിയാണ് ശരീരത്തിലെ മറുക് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് ആശുപത്രി അധികൃതര്‍ പണമീടാക്കിയത്. 11 ഡോളറാണ് (ഏകദേശം 815 രൂപ) […]