അൻവർ ബാലശിങ്കം വാഗമണ്ണിൽ രഹസ്യ സന്ദേർശനം നടത്തിയതായി വിവരം ; കേരളത്തിനെതിരെയുള്ള സമരമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ വാഗമണ്‍: ( 02.10.2021) മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട്ടില്‍ കൊടുമ്ബിരി കൊണ്ടിരിക്കെ സമരസമിതി നേതാവ് അന്‍വര്‍ ബാലശിങ്കം വാഗമണ്ണില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി വിവരം. തമിഴ് വിഭാഗം ഏറെയുള്ള നോര്‍ത് ഡിവിഷന്‍, കണ്ണംങ്കുളം ഡിവിഷന്‍, കോട്ടമല, വാഗമണ്‍, പഴയകാട്, പുതുക്കാട് […]