video
play-sharp-fill

ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ കഞ്ചാവ് കച്ചവടക്കാരിയുടെ ദേഹപരിശോധന നടത്തിയപ്പോൾ ബ്ലൗസിനുള്ളിൽ അഞ്ഞൂറിൻ്റെ നോട്ട്; ചോദ്യം ചെയ്യലിൽ എസ് ഐ നല്കിയതെന്ന്; ഹണി ട്രാപ്പും, മോൻസൺ ബന്ധവും നാണക്കേടായി മാറിയ പൊലീസിന് ഊരാക്കുടുക്കായി യുവതിയുടെ മൊഴി

സ്വന്തം ലേഖകൻ കോഴിക്കോട്: കഞ്ചാവ് കേസില്‍ പിടിയിലായ യുവതിക്ക് പണം നല്‍കി എസ്‌ഐ. ദേഹപരിശോധനക്കിടെ ബ്ലൗസിനുള്ളില്‍നിന്ന് ലഭിച്ച 500 രൂപ എസ്‌ഐ നല്‍കിയതാണെന്ന് 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43) കഞ്ചാവ് കേസില്‍പെട്ട യുവതിയെ ചോദ്യം […]

മോൻസൺ മാവുങ്കൽ ബന്ധം മുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഹണി ട്രാപ്പ് കേസ് വരെ; വിവാദങ്ങളിൽ മുങ്ങി നിൽക്കേ പൊലിസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; എസ് എച്ച് ഒമാർ മുതൽ ഡിജിപി വരെയുള്ളവർ പങ്കെടുക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം:മോൻസൺ മാവുങ്കലും മുതിർന്ന പൊലിസുകാരും തമ്മിലുള്ള ബന്ധവും, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ ഉൾപ്പെട്ട ഹണി ട്രാപ്പ് വിവാദങ്ങളിലും പൊലീസ് സേന മുങ്ങി നിൽക്കേ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്‌എച്ച്‌ഒ […]

ഫെയ്സ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ചേർത്തലയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി; വൈക്കത്തെ ബിസിനസുകാരനെ കുടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; ഹണി ട്രാപ്പുകാരി രഞ്ജിനിയടക്കമുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ വൈക്കം: വൈക്കം സ്വദേശിയായ ബിസിനസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസിലെ പ്രതികളില്‍ ഒരാൾ പൊലീസ് പിടിയിൽ. എറണാകുളം ഞാറയ്ക്കല്‍ വൈപ്പിന്‍ പുതുവൈപ്പ് തോണി പാലത്തിനു സമീപം തുറക്കയ്ല്‍ ജസ്ലിന്‍ ജോസി ആണ് പിടിയിലായത്. കാസര്‍കോട് അമ്പലത്തറ […]

ഒറ്റക്കുത്തിന് നിതിനയുടെ വോക്കൽകോഡ് തകർന്നു ; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; കൊല്ലുമെന്ന് സുഹൃത്തിന് അഭിഷേക് മെസേജ് അയച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ

സ്വന്തം ലേഖകൻ പാലാ: സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിനയെ അഭിഷേക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടു കൂടിയെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒറ്റ കുത്തില്‍ തന്നെ പെണ്‍കുട്ടിയുടെ വോക്കല്‍ കോഡ് അറ്റുപോയി. എങ്ങനെ കൊല ചെയ്യാമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായും സംശയം […]

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; തീയറ്ററുകൾ ഈ മാസം 25 മുതൽ; വിവാഹത്തിനും, മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് പങ്കെടുക്കാം;സ്കൂളുകൾ തുറക്കാനുള്ള മാർഗ്ഗരേഖ ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ തുറക്കുന്നതിലും തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവര്‍ത്തിപ്പിക്കാം. രണ്ടു […]

കോട്ടയം ജില്ലയിൽ 997 പേർക്ക് കോവിഡ്; 1077 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 997 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 981 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1077 പേർ രോഗമുക്തരായി. 6707 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 409 […]

മകളേയും കൊണ്ട് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി. കോടതിയിലെത്തിയപ്പോൾ ആറു വയസ്സുകാരിയുടെ തീരുമാനം അമ്മയെ ഞെട്ടിച്ചു ;

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നതിന് തൊട്ടു മുമ്ബ് മകളെയും കൂട്ടി മാവുങ്കാല്‍ പുതിയ കണ്ടത്തെ ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങിയ ചായ്യോത്തെ ധനിഷ എന്ന യുവതി, കോടതിയില്‍ പെയിന്റിംഗ് തൊഴിലാളിയായ കാമുകന്‍ തച്ചങ്ങാട് അരവില്‍ സ്വദേശി ജിതേഷിനൊപ്പം പോയി. […]

സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമത്തിൽ താഴെ വീണ യുവാവിന്റെ കാലുകളിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി.

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: കിഴക്കേക്കോട്ട കൂളിയാട്ട് രാജേഷാണ് ബസ് ജീവക്കാരുടെ അതിക്രമത്തിനിരയായത്. 46 വയസ്സുണ്ട്.രാജേഷിന്റെ ഇരുകാലുകള്ക്കും സാരമായ പരിക്കുണ്ട്.ഇടതുകാലില് ആറു ഒടിവുകളും വലതു കാലില് അഞ്ചു ഒടിവുകളും ഉണ്ടായിട്ടുണ്ട്. പൂത്തോട്ട-എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിനു കാരണമായത്.ബസ് സ്റ്റോപ്പിനു സമീപം ബസ് […]

മോൻസൺ ഡോക്ടറല്ല; പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ്; മാർക്കറ്റിൽ ലഭ്യമായ പച്ചമരുന്നുകൾ കുട്ടിച്ചേർത്ത് പുതിയ മരുന്ന് ഉണ്ടാക്കി ചികിത്സ നടത്തി; കെ. സുധാകരനെയും നടി ശ്രുതിലക്ഷ്മിയും പറ്റിച്ച കഥ പറഞ്ഞ് മോൻസൺ; വ്യാജ ചികിൽസയുടെ പിന്നിൽ കോട്ടയത്തെ ഡോക്ടർക്കും പങ്കെന്ന് സംശയം

സ്വന്തം ലേഖകൻ കൊച്ചി: ഡോക്ടറാണെന്ന് കരുതി ചികിത്സ തേടി എത്തി നിരവധി പേരെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട് മോന്‍സന്‍ എന്ന തട്ടിപ്പുകാരന്‍. മോന്‍സണ്‍ ഡോക്ടറാണെന്ന് ധരിച്ചു ചികിത്സ തേടി എത്തിയവരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ളവരുമുണ്ട്. എന്നാല്‍, താന്‍ ഡോക്ടറും കോസ്മറ്റോളജിസ്റ്റല്ലെന്ന് […]

ഇന്നുമുതല്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത, ഏറെ സൂക്ഷിക്കേണ്ടത് ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെ.

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെ ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. […]