കുറ്റിക്കാട്ടില്‍ 20 ചാക്ക് അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; റേഷന്‍ കടയില്‍ നിന്നുളള അരിയെന്ന് നാട്ടുകാർ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക വര്‍ക്കല: വെട്ടൂര്‍ വലയന്‍കുഴി റോഡരികിലെ കുറ്റിക്കാട്ടില്‍ 20 ചാക്ക് അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് അരിചാക്കുകൾ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വെട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം എസ് സുനില്‍ സ്ഥലത്തെത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും […]