മോൻസണുമായി അടുത്ത ബന്ധമുള്ള പൊലിസ് ഉന്നതന് കോടികളുടെ സ്വത്ത്; ക്വാറിയും റിസോർട്ടുമടക്കം വൻ സമ്പത്ത്; വിജിലൻസ് അന്വേഷണം അട്ടിമറിച്ചതാര്?
സ്വന്തം ലേഖകൻ കൊച്ചി: പുരാവസ്‌തു വ്യാപാരി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണുമായി അടുത്തബന്ധമുളള പോലീസ് ഉന്നതന് തമിഴ്‌നാട്ടിലും കേരളത്തിലുമായി കോടികളുടെ ബിനാമി നിക്ഷേപമുണ്ടെന്ന് വിജിലന്‍സ്. ഇക്കാര്യം പോലീസ് ആസ്‌ഥാനത്ത് അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയല്‍ വെളിച്ചം കണ്ടില്ല. വിജിലന്‍സ് മേധാവി തന്നെ […]