റിലയൻസ് ലൈഫ് സയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും
സ്വന്തം ലേഖകൻ മുംബൈ: കോവിഡ് വാക്‌സിൻ നിർമാണം റിലയൻസ് ലൈഫ് സയൻസ് ഉടൻ തന്നെ തുടങ്ങിയേക്കും. ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും […]