സർക്കാരിന്റെ തണലിൽ ക്വട്ടേഷനും സ്വർണ്ണക്കടത്തും: ഇടത് സർക്കാർ കേരളത്തിന്റെ മുഖം വികൃതമാക്കുന്നു: ഉമ്മൻചാണ്ടി
സ്വന്തം ലേഖകൻ കോട്ടയം: ഭരണത്തിന്റെ തണലിൽ കള്ളക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ സ്വർണ്ണക്കടത്ത് അടക്കം നടത്തുന്നത് കേരളത്തിന്റെ മുഖം വികൃതമാക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സി.പി.എം ഡി.വൈ.എഫ്.ഐ ഒത്താശ്ശയോടെ കേരളത്തിൽ തഴച്ചുവളരുന്ന വരുന്ന ക്രിമിനൽ, കൊട്ടേഷൻ ഗുണ്ടാസംഘങ്ങളേ ഇല്ലായ്മ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, […]