തിരുവഞ്ചൂരിനെതിരെ വധ ഭീഷണി: കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
മള്ളൂശ്ശേരി : മുൻ ആഭ്യന്തരമന്ത്രിയും യു.ഡി.എഫ് എം.എൽ.എയും ആയ തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെ വന്ന വധ ഭീഷണി കത്തിനെതിരെ കോട്ടയം മളളൂശ്ശേരി പുല്ലരികുന്ന് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
പത്താം വാർഡ് കോൺഗ്രസ് ഭാരവാഹി ബിനോയ് പുല്ലരികുന്ന് നേതൃത്വം വഹിച്ചു . പ്രതിഷേധ പ്രകടനം മള്ളൂശ്ശേരി 17 ,18,19 ബൂത്തുകളിലായി നടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0