video
play-sharp-fill

കോട്ടയം ജില്ലയില്‍ 779 പേര്‍ക്ക് കോവിഡ് ; 774 പേർക്ക് സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം ജില്ലയില്‍ 779 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 774 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ച് പേർ രോഗബാധിതരായി. പുതിയതായി 8323 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.35 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ […]

കൊല്ലം അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് ഫിൻലാന്റ് സ്വദേശിനി

സ്വന്തം ലേഖകൻ കൊല്ലം: അമൃതാനന്ദമയി മഠത്തില്‍ അന്തേവാസി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോയാണ് (52) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച്‌ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമൃതപുരി ആശ്രമത്തിന്‍റെ അമൃത സിന്ധു എന്ന കെട്ടിടത്തില്‍ ചൊവ്വാഴ്ച […]

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജൂണ്‍ 30 മുതല്‍ ജൂലൈ ആറു വരെയുള്ള […]

പാലാ പൂവരണിയിൽ വാഹനാപകടം: പൂവരണിയിലെ ലാബ് ഉടമയായ യുവതി മരിച്ചു

സ്വന്തം ലേഖകൻ പാലാ: പൂവരണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം സ്വദേശിനി ഉഴുന്നാലിൽ മിനി ജോർജാണ് മരിച്ചത്. പൂവരണി ടൗണിൽ ലാബ് നടത്തുന്ന മിനി ഭർത്താവിനൊപ്പം ലാബിലേക്ക് വരുമ്പോഴായിരുന്നു അപകടം. പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ ഒരു […]

കൊവിഡിൽ തകർന്ന ഹയർ വ്യവസായ മേഖലയെ സംരക്ഷിക്കണം: കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ശവപ്പെട്ടി വച്ച് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സാധനങ്ങൾ ശവപ്പെട്ടിയിൽ വച്ച് പ്രതിഷേധിച്ചു. പന്തൽ, അലങ്കാരം , ലൈറ്റ് ആന്റ് സൗണ്ട് മേഖലയെ […]

സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് കൊവിഡ്: 40 പേർക്ക് കൊവിഡ് ബാധിച്ചതോടെ വീട്ടുടമ കുടുങ്ങി

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത നാട്ടുകാരെ വിളിച്ചുകൂട്ടി സംസ്കാരചടങ്ങിൽ നടത്തിയതോടെ പുലിവാലു പിടിച്ചത് വീട്ടുകാർ അടക്കമുള്ളവർ. സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ അടക്കം നാല്പതോളം പേർക്ക് ബാധിച്ചതോടെ ആണ് വീട്ടുടമയ്ക്ക് എതിരെ പൊലീസ് കേസെടുത്തത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും […]

വക്കഫ് ബോർഡ് പ്രവർത്തനരഹിതം: പദ്ധതികളും ധനസഹായവും നൽകുന്നത് പുനരാലോചിക്കേണ്ടി വരുമെന്ന് കേന്ദ്ര വക്കഫ് കൗൺസിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഷ്ട്രീയ വിഭാഗീയതയും ചേരിതിരിവും മൂലം സംസ്‌ഥാന വക്കഫ് ബോർഡ് കഴിഞ്ഞ ആറ് മാസമായി പ്രവർത്തന രഹിതമാണെന്ന് കേന്ദ്ര വക്കഫ് കൗൺസിൽ അംഗം അഡ്വ.ടി.ഒ. നൗഷാദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിരമിക്കൽ കാലാവധി നീട്ടിനൽകണമെന്ന […]

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പോലും വെറുതെ വിടാത്ത ക്രൂരന്മാർ പിടിയിൽ: കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത പ്രതികൾ പിടിയിലായി: രണ്ടുപേരെയും തിരിച്ചറിഞ്ഞ് സിസിടിവി യുടെ സഹായത്തോടെ

സ്വന്തം ലേഖകൻ കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പോലും ലൈംഗികാസക്തി യോടു കൂടി കണ്ട ക്രൂരന്മാർ ഒടുവിൽ പിടിയിലായി. സിസിടിവി യുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് അവരെ അറസ്റ്റ് ചെയ്തു. മാനസിക വൈകല്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സത്തിന് ഇരയാക്കിയ യുവാക്കളെയാണ് കോഴിക്കോട് […]

രാജ്യത്തെ ആകെ കൊവിഡ് രോഗികളില്‍ അഞ്ചിലൊന്ന് കേരളത്തില്‍; റൂം ക്വാറന്റീനിൽ കടുത്ത വീഴ്ച; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍. വീടുകള്‍ക്കുള്ളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്. സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ […]

താമസ സ്ഥലം ആവശ്യപ്പെട്ട് ആദിവാസികളുടെ പ്രതിഷേധം: കോതമംഗലത്ത് വനഭൂമി കയ്യേറി

സ്വന്തം ലേഖകൻ കൊച്ചി: സുരക്ഷിത താമസ സൗകര്യമൊരുക്കണമെന്ന വർഷങ്ങൾ നീണ്ട ആവശ്യം നേടിയെടുക്കാൻ കോതമംഗലം അറാക്കപ്പ് ആദിവാസി കോളനിക്കാർ ഇടമലയാർ വനത്തിൽ കുടിൽ കെട്ടാൻ ശ്രമിച്ചു; വനപാലകർ ശ്രമം തടഞ്ഞു. ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന അറാക്കപ്പ് ആദിവാസി കോളനിയിലെ താമസക്കാരായിരുന്ന 11 കുടുംബങ്ങളാണ് […]