video
play-sharp-fill

കോട്ടയം ജില്ലയിൽ ജൂലായ് ഒന്ന് വ്യാഴാഴ്ച 21 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ജൂലൈ രണ്ടിന് 41 കേന്ദ്രങ്ങളിൽ കോവിഷീൽഡ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജൂലൈ ഒന്ന് വ്യാഴാഴ്ച 21 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും.18 വയസിനു മുകളിലുള്ളവർക്ക് ആറു കേന്ദ്രങ്ങളിൽ കോവിഷീൽഡും 15 കേന്ദ്രങ്ങളിൽ കോവാക്‌സിനുമാണ് നൽകുക. ജൂലൈ രണ്ട് വെള്ളിയാഴ്ച് 18 വയസിനു മുകളിലുള്ളവർക്ക് 41 കേന്ദ്രങ്ങളിൽ കോവിഷീൽഡ് […]

സംസ്ഥാനത്ത് 13685 പേർക്കു കൂടി കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71; സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമാകുന്നില്ല

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, […]

ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു: ഇളവുകളും നിയന്ത്രണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കോട്ടയം : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജൂണ്‍ 23 മുതല്‍ […]

കോട്ടയം ചന്തക്കടവിലെ വടശേരിൽ ലോഡ്ജിനു പുറകിലുള്ള വീട്ടിൽ പ്രവർത്തിച്ചിരുന്നത് നീലച്ചിത്ര നിർമ്മാണ കേന്ദ്രം: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ച് പെൺവാണിഭവും നീലച്ചിത്ര നിർമ്മാണവും; നടത്തിപ്പുകാരൻ തലയോലപ്പറമ്പ് സ്വദേശി; കെണിയിൽ കുരുങ്ങിയവരിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുമാരും

തേർഡ് ഐ ക്രൈം കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച വീട്ടിൽ നടക്കുന്ന അശ്ലീല വീഡിയോ നിർമ്മാണമെന്നു സൂചന. അശ്ലീല വീഡിയോ നിർമ്മാണവും ഹണിട്രാപ്പ് സംഘത്തിന്റെ പ്രവർത്തനങ്ങളുമാണ് വീട് കേന്ദ്രീകരിച്ചു നടക്കുന്നതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ടി.ബി – […]

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് ഭീഷണിക്കത്ത്: കത്ത് എത്തിയത് എം.എൽ.എ ഹോസ്റ്റലിൽ; പിന്നി ടി.പി ചന്ദ്രശേഖരൻ കേസ് പ്രതികൾ; സുരക്ഷയൊരുക്കണമെന്നു പ്രതിപക്ഷം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വധ ഭീഷണി. തിരുവഞ്ചൂരിന് വധ ഭീഷണി ഉയർത്തിയ കത്ത് ഇദ്ദേഹത്തിന്റെ ഓഫിസിലാണ് എത്തിയത്. ഭീഷണിയ്ക്കു പിന്നിൽ ടി.പി ചന്ദ്രശേഖരൻ കേസ് […]

പി.എസ്.സി. പരീക്ഷ നാളെ മുതൽ; കോവിഡ് ബാധിതർക്കും എഴുതാം

സ്വന്തം ലേഖകൻ കോട്ടയം : പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ […]

കോട്ടയം നഗരമധ്യത്തിൽ വെട്ട് നടന്നത് അനാശാസ്യ കേന്ദ്രത്തിൽ: വീടിനുള്ളിൽ ഷൂട്ടിംങ്ങിനായി തയ്യാറാക്കിയ ക്യാമറകൾ ; വീടിന് പിന്നിൽ ഒരു ബക്കറ്റ് നിറയെ ഗർഭനിരോധന ഉറകൾ: അന്വേഷണവുമായി സഹകരിക്കാതെ വെട്ടേറ്റവർ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ വടശേരിൽ ലോഡ്ജിന് സമീപം യുവാക്കൾക്ക് വെട്ടേറ്റത് അനാശാസ്യ കേന്ദ്രത്തിൽ എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ടി.ബി – ചന്തക്കടവ് റോഡിൽ വടശേരിൽ ലോഡ്ജിനു പിന്നിലെ വീട്ടിൽ അക്രമം നടന്നത്. അക്രമത്തിൽ ഏറ്റുമാനൂർ സ്വദേശികളായ […]

രാമനാട്ടുകര സ്വർണ കവർച്ച: പ്രധാന പ്രതി കീഴടങ്ങി

സ്വന്തം ലേഖകൻ തൃശൂർ : രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണ കേസിലെ പ്രധാന പ്രതി കീഴടങ്ങി. കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) ആണ് കൊണ്ടോട്ടി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് […]

കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് വീമ്പ് പറയുന്ന സര്‍ക്കാര്‍ ഒരുവശത്ത്; പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം മറുവശത്ത്; കാഞ്ഞിരപ്പള്ളി കൂരംതൂക്കിലെ റേഷന്‍കടയ്ക്ക് മുന്നില്‍ കാത്ത് നിന്ന് വലഞ്ഞ് ജനങ്ങള്‍; രാവിലെ പത്തരയായിട്ടും തുറക്കാത്ത റേഷന്‍കടയ്‌ക്കെതിരെ വന്‍ പ്രതിഷേധം; കട തുറക്കാൻ താമസിച്ച വിവരം അന്വേഷിച്ചവരോട് വേണേൽ മേടിച്ചാൽ മതിയെന്ന് കടയുടമ

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കാഞ്ഞിരപ്പള്ളി: കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം നാടിന് ശാപമാകുന്നു. കൂവപ്പള്ളിയ്ക്ക് സമീപം കൂരംതൂക്കിലെ പൊതുവിതരണ കേന്ദ്രം തുറക്കുന്നത് കടയുടമയ്ക്ക് തോന്നുന്ന സമയത്താണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പത്തരയായിട്ടും തുറക്കാത്ത […]

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ്ണവില ഗ്രാമിന് 25രൂപയും പവന് 200 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില 30.06.2021 ഗ്രാമിന് ₹4375 1 പവൻ ( […]