ഐ.എൻ.റ്റി.യു.സി അയർക്കുന്നം മണ്ഡലം കൺവൻഷൻ നടത്തി
സ്വന്തം ലേഖകൻ അയർക്കുന്നം: യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ ഇലക്ഷൻ പ്രചരണാർത്ഥം അയർക്കുന്നം മണ്ഡലം ഐ.എൻ.റ്റി.യു.സി കൺവൻഷൻ നടത്തി.ജില്ലാ സെക്രട്ടറി ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽസെക്രട്ടറി ബാബു കെ.കോര ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജി നാകമറ്റം,ജെയിംസ് […]