അതിരമ്പുഴയിൽ ആവേശം തീർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടനം; ഇത്തവണ ഏറ്റുമാനൂർ തിരികെ പിടിക്കുമെന്നുറപ്പിച്ച് യു.ഡി.എഫ്
ഏറ്റുമാനൂർ: അതിരമ്പുഴയിലെ നാട്ടുകാർക്കും വോട്ടർമാർക്കും ഇടയിൽ ആവേശത്തിരമാല തീർത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനം. മണ്ഡലത്തിലുടനീളം വേരുകളുള്ള സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പര്യടനമാണ് സാധാരണക്കാർക്ക് ആവേശമായി മാറിയത്. ഇന്നലെ രാവിലെ അതിരമ്പുഴയിലെ ആനമലയിൽ നിന്നും ആരംഭിച്ച […]