video
play-sharp-fill

Saturday, May 17, 2025

Monthly Archives: January, 2021

കൂരോപ്പടയിൽ കുട്ടികൾക്കായി ഓപ്പൺ ഹൗസ് നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ചൈൽഡ്ലൈനിന്റെ ആഭിമുഖ്യത്തിൽ കൂരോപ്പട പഞ്ചായത്തിലെ കുട്ടികൾക്കായി നടന്ന ഓപ്പൺ ഹൗസ് ചൈൽഡ് വെൽഫയർ ചെയർപേഴ്സൺ അഡ്വ. സിസ്റ്റർ ജ്യോതിസ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപടിയിൽ ചൈൽഡ് ലൈൻ...

സുധീർ സി.ബി നിര്യാതനായി

സംക്രാന്തി : ചത്തുകുളം വീട്ടിൽ പരേതനായ ബഷീർ സാഹിബ്‌ മകൻ സുധീർ സി.ബി( 46) നിര്യാതനായി. മാതാവ് : ആയിഷ ഭാര്യ : സീനത്ത് മക്കൾ : സാബിത്ത് നെസ്റിയ . കബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന്...

റിപബ്ലിക്ക് ദിനത്തിൽ ഡൽഹിയിലെ കർഷക കലാപം: പിന്നിൽ നരേന്ദ്രമോദി ഭക്തനായ പഞ്ചാബി; ബി.ജെ.പി ബന്ധമുള്ള പഞ്ചാബി നടനായ അക്രമിയുടെ ചിത്രങ്ങൾ പുറത്ത്; അക്രമി മോദിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്ത്

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് റിപബ്ലിക്ക് ദിനത്തിൽ നടന്ന കർഷക കലാപത്തിനു പിന്നിൽ ബി.ജെ.പി ബന്ധമുള്ള പഞ്ചാബിയെന്നു റിപ്പോർട്ട്. അക്രമകാരിയുടെ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് കർഷക സംഘടനകൾ ഇയാളുടെ ബി.ജെ.പി...

കളക്ടർക്കു നന്ദി പറഞ്ഞ് എം.എൽ.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ..! എം.എൽ.എയുടെ വീട്ടിലെത്തി യാത്ര പറഞ്ഞു കളക്ടറും; പത്തനംതിട്ട കളക്ടറും കോന്നി എം.എൽ.എയും തമ്മിലുള്ള സൗഹൃദം വൈറലായി മാറുന്നു

തേർഡ് ഐ ബ്യൂറോ കോന്നി: ഒരു എം.എൽ.എയും കളക്ടറും തമ്മിൽ സാധാരണ ഗതിയിൽ അത്ര ചേർച്ച ഉണ്ടാകാറില്ല. എന്നാൽ, ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ഒരു കളക്ടറും എം.എൽ.എയും തമ്മിലുള്ള സൗഹൃദം തന്നെയാണ്.     പത്തനംതിട്ട കളക്ട്രേറ്റിൻ്റെ പടിയിറങ്ങിയ...

വാഹനത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് മൊത്തക്കച്ചവടക്കാരൻ ഓടി രക്ഷപെട്ടു: കാൽകിലോ കഞ്ചാവുമായി സംക്രാന്തി സ്വദേശിയായ കൂട്ടാളി പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇരുചക്ര വാഹനത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് ജില്ലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരൻ ഓടി രക്ഷപെട്ടു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഹാരിസ് മോനാണ് കഞ്ചാവുമായി...

കോട്ടയം ജില്ലയില്‍ 638 പേര്‍ക്ക് കോവിഡ് ; 621 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 638 പേര്‍ക്ക് കോവിഡ്. 621 പേര്‍ക്കും സമ്പര്‍ക്ക രോഗം. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 4617 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം...

ഡൽഹിയുടെ അതിർത്തികളിൽ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിവിധ മെട്രോ സ്റ്റേഷനുകൾ അടച്ചു ; ഗതാഗതത്തിനും കർശന നിയന്ത്രണം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തിലേക്. പ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നടപടി കര്‍ശനമാക്കി ഡല്‍ഹി പൊലീസ്. അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തലസ്ഥാന നഗരത്തിന്റെ വിവിധ...

സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ് ; യു.കെയിൽ നിന്നും വന്ന ഒരാൾക്ക് കൂടി രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ...

ചോരയും തലച്ചോറും തെരുവിൽ ചിതറി; ദേശീയ പതാക പുതപ്പിച്ച്‌ കര്‍ഷകന്റെ മൃതദേഹം റോഡിൽ ;രാജ്യതലസ്ഥാനത്തെ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു; ഒരാള്‍ വെടിവെപ്പില്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചെന്ന് കര്‍ഷകര്‍; ; വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന്...

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ വിറങ്ങലിച്ച് രാജ്യം.ട്രാക്ടറുകളുമായി ഡല്‍ഹി നഗരത്തെ വലം വെക്കുന്ന കര്‍ഷകര്‍ തലസ്ഥാനത്തെ പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ചെങ്കോട്ടയും ഐടിഒയും കോണാട്ട് പ്ലെയ്സും പ്രക്ഷോഭകർ കീഴടക്കി....

ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്‍റെ വീട്ടില്‍ പുത്തന്‍ സൈക്കിളുമായി കളക്ടര്‍ എത്തി

സ്വന്തം ലേഖകൻ കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്‍റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്ക് ഇന്നലെ (ജനുവരി 26)ഉച്ചയ്ക്ക് പുതുപുത്തന്‍ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്‍റെ കുടുംബത്തിന്‍റെ സങ്കടത്തെക്കുറിച്ചുള്ള...
- Advertisment -
Google search engine

Most Read