സർക്കാരിന് പണമില്ലെങ്കിൽ ആറു ലക്ഷം ഞങ്ങൾ കെട്ടി വയ്ക്കാം ..! മാലം സുരേഷ് കയ്യേറി നികത്തിയ പാടത്തെ മണ്ണ് നീക്കാൻ കോടതിയുടെ കർശന ഇടപെൽ: പണം കെട്ടി വയ്ക്കാൻ തയ്യാറായ ഹർജിക്കാരുടെ നടപടിയിൽ വിറച്ച് സർക്കാരും ജില്ലാ ഭരണകൂടവും
സ്വന്തം ലേഖകൻ കോട്ടയം: ബ്ളേഡ് മാഫിയ തലവൻ മാലം സുരേഷ് സ്ഥലം നികത്തിയ പാടം പൂർവ സ്ഥിതിയിലാക്കാനുള്ള നീക്കത്തിന് പിന്നിൽ ഹർജിക്കാരുടെ നിർണ്ണായക ഇടപെടൽ. സ്ഥലം പൂർവ സ്ഥിതിയിലാക്കാൻ പണമില്ലെന്നും ആറ് ലക്ഷം രൂപ ഇതിന് ആവശ്യമുണ്ടെന്നുമായിരുന്നു കോടതിയിൽ സർക്കാർ നിലപാട്. […]