സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഹോട്ടലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹോട്ടൽ മേഖലയെ ആശ്രയിച്ച് നൂറുകണക്കിന് ആളുകളാണ് കഴിയുന്നത്. ഇവരുടെ ഉപജീവന മാർഗത്തിന്...
സ്വന്തം ലേഖിക
തിരുവനന്തപുരം : കവിയൂർ കൂട്ടമരണക്കേസിൽ സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും തള്ളി. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നടപടി. കവിയൂർ മരണങ്ങൾ അത്മഹത്യ എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
കവിയൂരിൽ ഒരു...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ, സബ്ഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വർധിച്ചു. ഡൽഹിയിലും മുംബൈയിലും 14.2 കിലോഗ്രാം സിലിണ്ടറിന് യഥാക്രമം 19 ഉം 19.5 രൂപയുമാണ് വർധിച്ചത്. പുതുക്കിയ വില...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയത്തിൽ രാവിലെ പത്തിന് നടന്ന ചടങ്ങിലാണ് അദ്ദേഹം അധികാരമേറ്റത്. ചുമതലയേൽക്കുന്നതിന് മുന്നോടിയായി ബിപിൻ റാവത്ത് ദേശീയ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. പള്ളിത്തർക്കത്തിന്റ പേരിൽ മൃദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു.
കുടുംബ കല്ലറ ഏത് പള്ളിയിലാണോ...
സ്വന്തം ലേഖിക
ഡൽഹി: ഇന്ത്യയുടെ പുതിയ കരസേന മേധാവിയായി ചുമതലയേറ്റു മണിക്കൂറുകൾക്കകം തന്നെ പാകിസ്ഥാനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നതിൽ നിന്നും പാകിസ്ഥാൻ പിന്മാറണം എന്നാണ് ജനറൽ എം.എം നരവാനെ മുന്നറിയിപ്പ് നൽകി....
സ്വന്തം ലേഖകൻ
ലഖ്‌നൗ: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി യുപി സർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലർ ഫ്രണ്ടിനെ (പോപ്പുലർ ഫ്രണ്ട്...
സ്വന്തം ലേഖിക
കാസർകോട്: കല്ല്യോട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എണ്ണൂറോളം പേരാണ് ഛർദിയും വയറിളക്കവും കാരണം ചികിത്സ തേടിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിൽ മാത്രം മുന്നൂറോളം പേരാണ് ചികിത്സ...
സ്വന്തം ലേഖകൻ
ചെന്നൈ: കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്ത്. കേരളത്തെ പോലെ രാജ്യത്തെ...
സ്വന്തം ലേഖകൻ
കോട്ടയം: ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർ ഹോട്ടൽ അടിച്ചുതകർത്തു. നാട്ടകം മുളക്കുഴയിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ ആണ് അക്രമി രാത്രി രണ്ടരയോടെ അടിച്ചു തകർത്തത്. ഹോട്ടലിന് മുന്നിലെ...