സ്വന്തം ലേഖകൻ
ഭോപ്പാൽ:ഹിന്ദു മഹാസഭ നേതാവ് വി.ഡി സവർക്കറും ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയും സ്വവർഗ ലൈംഗികബന്ധം പുലർത്തിയിരുന്നതായി മധ്യപ്രദേശ് കോൺഗ്രസിന്റെ ബുക്ക് ലെറ്റിൽ പറയുന്നു.
ഗാന്ധി ഘാതകൻ ഗോഡ്‌സെയുമായി സവർക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ...
സ്വന്തം ലേഖകൻ
തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ മിന്നൽ പരിശോധനയ്ക്കിടയിൽ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നു പിടികൂടിയത് അമ്പതിനായിരം രൂപ. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വാടാനപ്പിള്ളി സ്വദേശി സുഹൈലിനെയാണ് അസി. സൂപ്രണ്ടും സംഘവും റെയ്ഡിൽ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെതിരെയുള്ള ആരോപണങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കും. ശ്രീചിത്ര ഭരണസമിതി മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ പരാതിയെ തുടർന്നാണ് ശ്രീചിത്രയ്ക്കെതിരായ പരാതി കേന്ദ്രം അന്വേഷിയ്ക്കുന്നത്. ഇടത് സർക്കാറിന്റെ കണ്ണിലെ...
സ്വന്തം ലേഖകൻ
കോട്ടയം : മനോരമയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട അലർജി പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാകുന്നു. മനോരമയിൽ വെള്ളിയാഴ്ച വന്ന അലർജി പരസ്യത്തിനെതിരെ ഡോ.ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ഇത്രേം കാശ്...
സ്വന്തം ലേഖകൻ
ആലപ്പുഴ : ഉപതെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറയ്ക്കാൻ ചിലർ ഇതരസമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
'അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാളികൾ എന്നു കേട്ടാൽ കേന്ദ്രസർക്കാരിന് ഭ്രാന്തിളകുന്ന സ്ഥിതിയാണെന്ന് മന്ത്രി എകെ ബാലൻ. റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തെ...
സ്വന്തം ലേഖകൻ
കോട്ടയം: എം ആർ എഫ് ലെ ദീർഘകാല കരാർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം ആർ എഫ് എംപ്ലോയിസ് സംഘ് ബിഎംഎസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഫാക്ടറി പടിക്കൽ ധർണ നടത്തി.
മാനേജ്മെന്റും സിഐടിയുവും...
സ്വന്തം ലേഖകൻ
കൽപ്പറ്റ: വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് സംഭവം. വട്ടവയൽ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. സ്ഥലം ജനവാസ മേഖലയാണെങ്കിലും കാടിനോട് ചേർന്ന പ്രദേശമാണ്.
കിണറ്റിൽ വീണ പുലിയെ...
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം- രാമേശ്വരം സ്പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടിതുടങ്ങും. ഫെബ്രുവരി 27 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. പ്രശസ്തമായ പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി,...