video
play-sharp-fill

Saturday, July 12, 2025

Monthly Archives: October, 2020

ഇലന്തൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ജനാധിപത്യ സംരക്ഷണ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ഇലന്തൂർ: ലോകത്തിലെ എറ്റവും വലിയ ജനാതിപത്യ രാജ്യത്ത് ഇന്ന് ജനാധിപത്യത്തെ കാശപ്പു ചെയ്യുന്ന നടപടികളാണ് നടക്കുന്നതെന്നും ജനാധിപത്യ സംരക്ഷണത്തിനായി രണ്ടാം സ്വാതന്ത്ര്യ സമരത്തിലെക്ക് ജനം എത്തെണ്ട കാലം അതിക്രമിച്ചു എന്നു കെ.പി...

കേരളത്തിലൊട്ടാകെ നിരോധനാജ്ഞ ഇല്ല, ജില്ലയിലെ സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഉത്തരവിറക്കാമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ ; പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. അതാത് ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഉത്തരവിറക്കാം. ഒപ്പം ആരാധനാലയങ്ങളുടെ...

ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് ; രോഗം സ്ഥിരീകരിച്ചത് ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള ഹിക്‌സ് ക്വാറന്റീൽ കഴിയുകയാണ്....

പട്ടാപ്പകൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നീതി ദേവതേ കണ്ണുതുറക്കൂ' എന്ന പേരിൽ ഗാന്ധി ജയന്തി ദിനത്തിൽ മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്...

അച്ഛന്റെ കൈകൾ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്, താഴ്ത്താൻ പറ്റുന്നില്ല ; ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് അവർ കെട്ടിയിട്ടത് : കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്നും പുഴുവരിച്ച നിലയിൽ വീട്ടിലെത്തിയ അച്ഛനെകുറിച്ച്...

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് വാനോളം പുകഴ്ത്തുന്നിനിടയിലാണ് കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്നും പുഴുവരിച്ച നിലയിൽ വീട്ടിലെത്തിയ ആളുടെ കഥ പുറംലോകമറിയുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്‌...

കരുതലോടെ കൈയ്ക്കുള്ളിൽ വച്ച് പുറത്തേക്ക് ചിരിയോടെ പറഞ്ഞയച്ച എണ്ണമറ്റ മനുഷ്യരെ കാണാതെ ചിലത് മാത്രം തിരഞ്ഞെടുത്ത് ഞങ്ങൾ ഉത്തരം പറയേണ്ടി വരുമ്പോൾ ചിലപ്പോഴെങ്കിലും ആ വെള്ളക്കുപ്പായത്തിൽ നിന്നുമിറങ്ങി വെറും മനുഷ്യരായി പോകുന്നു :...

സ്വന്തം ലേഖകൻ കൊല്ലം: ചികിത്സയ്ക്കിടെ പിഴവ് മൂലം കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഉണ്ടായ സൈബർ ആക്രമണങ്ങൾ താങ്ങാനാവാതെ യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തരായിട്ടില്ല. ഇതുമായി...

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: ജില്ലയിൽ ഈ വിലയ്ക്ക് സ്വർണം വാങ്ങാം

തേർഡ് ഐ ബ്യൂറോ കോട്ടയം : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ജില്ലയിലെ സ്വർണ വില ഇങ്ങനെ. സ്വർണ്ണവില ഗ്രാമിന് 10 രൂപയും പവന് 80രൂപയും വർദ്ധിച്ചു. അരുൺസ് മരിയ ഗോൾഡ് 02/10/2020 *GOLD RATE* 1gm:4670 8gms:37360

കോട്ടയം ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ചു. കോട്ടയം- 44, മുളക്കുളം -8, പായിപ്പാട്-13, പനച്ചിക്കാട്-18 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം...

സ്വർണ്ണക്കടത്തും ലൈഫ് മിഷനും കെ.ടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴെക്കും ചാനലുകളിലെത്തി പ്രതികരിക്കാതെ ശോഭാ സുരേന്ദ്രൻ ; കുമ്മനത്തെ തഴഞ്ഞ് അബ്ദുള്ളക്കുട്ടിയ്ക്ക് ബി.ജെ.പി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയതിന്റെ നടുക്കത്തിൽ ആർ.എസ്.എസും : കഴിഞ്ഞ ലോക്‌സഭാ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ വിജയ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു. സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം...

പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തിയ സംഭവം : ഇടുക്കിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേരാണ് പൊലീസ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസ് പിടിയിലാവാനുണ്ട്. സിപിഎം പന്നൂർ...
- Advertisment -
Google search engine

Most Read