കോട്ടയം ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ചു.
കോട്ടയം- 44, മുളക്കുളം -8, പായിപ്പാട്-13, പനച്ചിക്കാട്-18 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി – 39, പുതുപ്പള്ളി – 3, കുമരകം -10 എന്നീ വാർഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 33, 12, 44

2. ചങ്ങനാശേരി – 31,33,34,1, 17, 24,29

3. ഏറ്റുമാനൂര്‍ – 23

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി- 19, 2, 23

6. ഉദയനാപുരം – 5,8,1

7. മുത്തോലി – 7

8. കുമരകം- 7,15

9. മുണ്ടക്കയം – 5, 13

10.ഭരണങ്ങാനം – 6

11. വാഴപ്പള്ളി-2,15, 19, 21, 1,6

12. എലിക്കുളം-7, 8

13. ചെമ്പ് -14

14. മറവന്തുരുത്ത് – 4

15. കൂരോപ്പട – 14

16. രാമപുരം – 5, 13, 16

17. കാഞ്ഞിരപ്പള്ളി-16

18. മൂന്നിലവ്-5

19. കറുകച്ചാൽ – 16

20. കടപ്ലാമറ്റം – 3

21. കങ്ങഴ – 13

22. വെള്ളൂർ -8

23. വാകത്താനം – 3

24. ആർപ്പൂക്കര – 15

25. പാറത്തോട് – 19

26. അയർക്കുന്നം -19

27. മുളക്കുളം – 8

28. പായിപ്പാട് – 13

29. പനച്ചിക്കാട്-18