video
play-sharp-fill

Friday, July 11, 2025

Monthly Archives: October, 2020

ലോക സ്ട്രോക്ക് ദിനത്തില്‍ സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ലോക സ്ട്രോക്ക് ദിനത്തില്‍ സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു. സ്ട്രോക്ക് ബാധിച്ച വ്യക്തിക്കും ചികിത്സ നല്‍കിയ ഡോക്ടര്‍ക്കുമിടയില്‍ കൃത്യസമയത്ത് സ്ട്രോക്കിനെ തിരിച്ചറിഞ്ഞ് ഉചിതമായ രീതിയില്‍ ആശുപത്രിയിലെത്തിക്കുവാന്‍...

തൊഴിലുറപ്പ് പദ്ധതിയിൽ നെൽ കർഷകർക്കായി നീറിക്കാട് ചെക്ക്ഡാം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ അയർക്കുന്നം : മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനെട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നീറിക്കാട് പാടശേഖരത്തിൽ ചെക്ക് ഡാം പണിയുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ നിർവ്വഹിച്ചു. ...

നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കു വേദിയായി കോട്ടയം: യു.ഡി.എഫ് കൺവീനർ ചങ്ങനാശേരി എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി; എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയിൽ ആദ്യമായി കേരള കോൺഗ്രസ് ജോസ് വിഭാഗം ഇന്നെത്തും

സ്വന്തം ലേഖകൻ കോട്ടയം: തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തി നിൽക്കെ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കു കോട്ടയം ജില്ല വേദിയാകുന്നു. സ്വർണ്ണക്കടത്ത് കേസിൽ അടക്കം രാഷ്ട്രീയ നീക്കങ്ങൾ യു.ഡി.എഫും പ്രതിപക്ഷവും സജീവമാക്കുമ്പോഴാണ് രാഷ്ട്രീയ പാർട്ടികളും, മുന്നണികളും അണിയറ...

പ്ലസ്ടു പരീക്ഷ പരാജയപ്പെട്ടവർക്ക് സേ സുവർണ്ണാവസരവുമായി കോട്ടയം പബ്ലിക്ക് കോളേജ്: ഇനി പേടിക്കാതെ പരീക്ഷയെഴുതാം

സ്വന്തം ലേഖകൻ കോട്ടയം: പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് പേടി വേണ്ട. പരാജയത്തെ പറപറപ്പിച്ച് വിജയത്തിലേയ്ക്ക് ഓടിക്കയറാനുള്ള പടികൾ കെട്ടി ഉയർത്തുകയാണ് കോട്ടയത്തെ പബ്ലിക്ക് കോളേജ്. കേരള പ്ലസ്ടു സേ പരാജിതർക്കു പാസായ വിഷയം നിലനിർത്തിക്കൊണ്ടു...

മുഖ്യമന്ത്രി രാജിവയ്ക്കണം: തിരുവാർപ്പിൽ കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ കവലയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് റൂബി ചാക്കോ...

കോതമംഗലത്ത് ഹണിട്രാപ്പ്: വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19 കാരിയ്‌ക്കൊപ്പം നഗ്നയാക്കി ഇരുത്തി ചിത്രവും വീഡിയോയും പകർത്തി; തട്ടിപ്പ് നടത്തിയത് യുവാക്കൾ അടങ്ങിയ സംഘം

തേർഡ് ഐ ക്രൈം എറണാകുളം: കോതംഗലത്ത് വ്യവസായിയെ തട്ടിക്കൊണ്ടു പോയി പത്തൊൻപതുകാരിയ്‌ക്കൊപ്പം നഗ്നനാക്കി ഇരുത്തി ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവാക്കൾ അടങ്ങിയ ഹണിട്രാപ്പ് സംഘം പിടിയിൽ. കോതമംഗലം കുട്ടമ്പുഴ സ്വദേശിനി...

കൊടിയേരി പുത്രൻമാർ പാർട്ടിയെ കൊലയ്ക്കു കൊടുക്കുന്നു…! അവിഹിതവും മയക്കുമരുന്നും ഡി.എൻ.എ പരിശോധനയും; പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പാരയായി കൊടിയേരി പുത്രൻമാരുടെ അഴിഞ്ഞാട്ടം

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രളയ പ്രവർത്തനങ്ങളിൽ അതിശക്തമായ നിയന്ത്രങ്ങളുമായി കേരളത്തെ മുന്നിൽ നിന്നു നയിക്കുന്നതിനിടെ അനാവശ്യമായാണ് സംസ്ഥാന സർക്കാരിനു ശബരിമല വിവാദമുണ്ടായത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ സർക്കാർ...

കോട്ടയം നഗരസഭ ആസ്ഥാനത്തിന്റെ മൂലക്കല്ലിളക്കി കയ്യേറ്റം: കോട്ടയം നഗരസഭയുടെ ഫ്രണ്ട് ഓഫിസിന്റെ അതിര് സ്വകാര്യ വ്യക്തി കയ്യേറിയിട്ടും നഗരസഭ അധികൃതർ അറിഞ്ഞില്ല; തേർഡ് ഐ ന്യൂസ് ലൈവ് അന്വേഷണം ആരംഭിച്ചതോടെ ഒന്നേകാൽ സെൻ്റോളം...

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരസഭ ആസ്ഥാനത്തിന്റെ മൂലക്കല്ലിളക്കി കയ്യേറ്റം. നഗരസഭ ഓഫിസിനു മൂക്കിനു താഴെത്തന്നെ കയ്യേറ്റം നടന്നിട്ടും ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് നഗരസഭ അധികൃതർ. നഗരസഭ സെക്രട്ടറിയും, ചെയർപേഴ്‌സണും അടക്കം ഇരുന്നൂറ്റമ്പതിലേറെ...

തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്സിൽ പാവപ്പെട്ട എസ്.സി.എസ്.ടി ക്കാരനു സ്ക്വയർ ഫീറ്റിന് 92 രൂപ വാടക..! ശതകോടീശ്വരനായ സ്വർണ്ണക്കട മുതലാളിക്ക് 18 രൂപ വാടക; കോടീശ്വരനും ദരിദ്രനും ഇരട്ട നീതിയുമായി കോട്ടയം...

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്സിൽ പാവപ്പെട്ട എസ്.സി എസ്.ടിക്കാരനു സ്ക്വയർ ഫീറ്റിന് 92 രൂപ വാടക. ശതകോടീശ്വരനായ സ്വർണ്ണക്കട മുതലാളി നൽകുന്ന വാടക സ്ക്വയർ ഫീറ്റിന് 18 രൂപ...

കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം: പത്തനംതിട്ടയിൽ പൊട്ടിത്തെറി; വിവാദ കാലത്ത് കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ച് കോൺഗ്രസ് നേതാവ്

തേർഡ് ഐ പൊളിറ്റിക്‌സ് തിരുവല്ല: കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരുവല്ല സീറ്റിൽ അവകാശ വാദം ഉന്നയിക്കുന്നത് അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് തിരുവല്ലയിൽ യു.ഡി.എഫിൽ പൊട്ടിത്തെറി. വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നേതാക്കൾക്കും കോൺഗ്രസ്...
- Advertisment -
Google search engine

Most Read