ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ഗർഭിണിയാക്കിയ ശേഷം നാടുവിട്ടു ; ഒളിവിൽപ്പോയ യുവാവിനെ പൊലീസ് പൊക്കിയത് ബംഗളൂരുവിൽ നിന്നും : ആംബുലൻസ് പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റിന് ശേഷം അടൂർ എസ്.ഐ ശ്രീജിത്തിന്റെ മിന്നൽ നീക്കം
സ്വന്തം ലേഖകൻ അടൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടുവിട്ട പ്രതിയെ അടൂർഎസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത് ബംഗളൂരു യലഹങ്കയിൽ നിന്നും. സംഭവത്തിൽ പറക്കോട് മറ്റത്ത് കിഴക്കതിൽ സാബു(അപ്പു34)വിനെയാണ് പൊലീസ് സംഘം അതിവിദഗ്ധമായി കുടുക്കിയത്. ഭാര്യയും […]