കോട്ടയം ബേക്കർ ജംഗ്ഷനിലെ ക്യൂ.ആർ.എസ് ഷോറൂമിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് ; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഓണക്കച്ചവടം മാത്രം ലക്ഷ്യമിട്ട് ഷോപ്പ് അടയ്ക്കാതെ വെല്ലുവിളി ; ഓണക്കാല ഷോപ്പിങ്ങിനൊപ്പം കൊവിഡ് കൂടി വാങ്ങാൻ അവസരമൊരുക്കി ക്യൂ.ആർ.എസ് : വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ കോട്ടയം : നഗരത്തിൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും എല്ലാം ലംഘിച്ച് ബേക്കർ ജംഗ്ഷനിലെ ക്യൂ.ആർ.എസ്. സ്ഥാപനത്തിലെ രണ്ട് ജീവനക്കാർക്ക് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീഡിയോ ഇവിടെ കാണാം – എന്നാൽ കോവിഡ് […]