സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും നേരിയ കുറവ്. സ്വർണ വിലയിൽ ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (29/08/2020)
സ്വർണ്ണ വില ഗ്രാമിന് 30 രൂപ കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് 4700
പവന് :37600