video
play-sharp-fill

കൊവിഡ് ബാധിച്ച് മൂലവട്ടത്ത് വീണ്ടും മരണം ; മരിച്ചത് കുന്നമ്പള്ളി സ്വദേശി : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : മൂലവട്ടത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടി. കൊല്ലാട് കുന്നമ്പള്ളി സ്വദേശിയാണ് വൈറസ് ബാധിച്ച് മരിച്ചത്. വീഡിയോ ഇവിടെ കാണാം വൈറസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നമ്പള്ളി തോപ്പിൽ മോൻ സി […]

കോട്ടയത്ത് വീണ്ടും കൊവിഡ് മരണം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ചെങ്ങളം സ്വദേശി മരിച്ചു; സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ചു വീണ്ടും മരണം. കൊവിഡ് ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരുന്ന ചെങ്ങളം സ്വദേശി മരിച്ചു. ചെങ്ങളം മങ്ങാട്ട് വീട്ടിൽ തങ്കച്ചന്റെ മകൻ ഷിജി ടി.മങ്ങാട്ടാണ്(23) മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്നു […]

സെക്രട്ടറിയേറ്റിലെ ഫയൽ കത്തിയ സംഭവം : കോട്ടയത്ത് യുഡിഎഫ് കരിദിനം ആചരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : സെക്രട്ടറിയേറ്റിൽ ഫയൽ കത്തിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വ്യാപകമായി യുഡിഎഫ് ഘടകങ്ങൾ കരിദിനം ആചരിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാതല പ്രതിഷേധയോഗം ശ്രീ തിരുവഞ്ചൂർ രാധാകഷ്ണൻ എം […]

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ-ഫയലുകൾ അല്ല ; 2017 വരെയുള്ള നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പേപ്പർ ഫയലുകളെന്ന് പ്രോട്ടോക്കോൾ വിഭാഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ജ്വലിച്ച് നിൽകുന്നതിനിടെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു. നയതന്ത്രവുമായി ബന്ധപ്പെട്ട 2017 വരെയുള്ള ഫയലുകളെല്ലാം പേപ്പർ ഫയലുകളാണ്. എന്നാൽ സെക്രട്ടറിയേറ്റിൽ ബുധനാഴ്ച ഉണ്ടായ തീപ്പിടുത്തത്തിൽ […]

മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: മാലം സുരേഷിന്റെ സ്വത്ത് വിവരം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു; ചീട്ടുകളി കളത്തിൽ പണമിറക്കിയ 43 പേരും അന്വേഷണ പരിധിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയിൽ ക്രൗൺ ക്ലബ് സെക്രട്ടറി മാലം സുരേഷിന്റെ സ്വത്തുവിവരം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു. ചീട്ടുകളി കളത്തിൽ പണമിറക്കിയ സുരേഷ് അടക്കമുള്ള 43 പേരുടെയും സ്വത്തുവിവരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ചീട്ടുകളി കളത്തിൽ പ്രതികൾ […]

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു ;ഇന്ന് മരിച്ചത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് മരണനിരക്കും ഉയരുന്നു.സംസ്ഥാനത്ത് ഇന്ന് കേരളത്തിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി […]

ഒരു കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ: പിടിയിലായത് പൊലീസ് പരിശോധനയ്ക്കിടെ

സ്വന്തം ലേഖകൻ നെന്മാറ : ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നെന്മാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. എലവഞ്ചേരി പറശ്ശേരി സ്വദേശി നാരായണൻ മകൻ ദീപു (26) , നെന്മാറ തേവർ മണി […]

കുന്ദമംഗലത്ത് രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ രഹസ്യഭാഗത്ത് ക്രയോൺസ് ഉപയോഗിച്ച് പീഡിപ്പിച്ച സംഭവം ; ഒന്നരമാസത്തിന് ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ കോഴിക്കോട്: കുന്ദമംഗലത്ത് രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ ക്രയോൺസ് ഉപയോഗിച്ച് പീഡിപ്പിച്ച കേസിൽ ഒന്നരമാസത്തിന് ശേഷം പ്രതി പൊലീസ് പിടിയിൽ.പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു മുഹമ്മദ് ജാസിം(19)ആണ് കീഴടങ്ങിയത്. പരാതി നൽകി ഒന്നരമാസം പിന്നിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതിരിക്കുന്നത് പൊലീസ് അനാസ്ഥയാണെന്ന് ആരോപിച്ച് […]

കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് രാജ്യത്ത് തുടക്കമായി ; ഇന്ത്യയിൽ നടക്കുക വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണയെ ചെറുക്കുന്നതിനായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് രാജ്യത്ത് തുടക്കമായി. പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റിയൂട്ടിൽ വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. വാക്‌സിൻ പരീക്ഷണം ഇന്നലെ മുതലാണ് […]

കാഞ്ഞിരത്ത് ഓണവിപണി ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപ്പന: കെട്ടിട നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ എത്തിയ എക്‌സൈസ് സംഘം പ്രതിയെ പിടികൂടി; പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കു നേരെ കത്തി വീശി അക്രമണത്തിനും ശ്രമം

തേർഡ് ഐ ബ്യൂറോ കോട്ടയം : ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായർ എസി ന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മദ്യവില്പന നടത്തുകയായിരുന്ന മൂല ശ്ശേരി ബിനു എം.ആർ ( 45) നെ അറസ്റ്റ് […]