ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല ; കൊവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുകയോ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടുകയോ ചെയ്യാൻ പാടില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. […]