video
play-sharp-fill

Tuesday, May 20, 2025

Monthly Archives: June, 2020

കൊറോണയ്ക്കിടയിൽ ഡെങ്കിപ്പനിയും ; ആശങ്കയിൽ പത്തനംതിട്ട

സ്വന്തം ലേഖകൻ പത്തനംതിട്ട : കൊറോണ വൈറസ് ഭീതിയ്ക്കിടെ പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻ വർധനവ്. പോയ വർഷത്തെക്കാൾ നാലിരട്ടിയിലേറെ ഡെങ്കിപ്പനി കേസുകളാണ് ഇത്തവണ ജില്ലയിൽ റിപ്പോർട്ട് ചെയ്തതിരുന്നത്. ഈ വർഷം ജില്ലയിൽ ഇതുവരെ...

വന്ദേഭാരത് മിഷൻ – നാലാം ഘട്ടത്തിൽ കുവൈറ്റിനെ ഒഴിവാക്കിയത് പ്രതിഷേധാർഹം – ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ കോട്ടയം : കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്ട്രർ ചെയ്ത് കാത്തിരിക്കുന്ന കുവൈറ്റ് പ്രവാസികൾക്ക് വലിയ നിരാശ നൽകുന്നതാണ്, ഇപ്പോൾ പുറത്തിറക്കിയ പട്ടിക.മിഷന്റെ ഭാഗമായി അനുവദിച്ച...

ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM- എന്ന അപൂർവ നാഡീരോഗം ചികിത്സിച്ച് ഭേദമാക്കി മെഡിയോർ ഹോസ്പിറ്റൽ

ബീഹാറിലെ ഗുരുഗ്രാമിൽ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക് കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM (അക്യൂട്ട് ഡിസ്സെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ്) എന്ന രോഗത്തിനുള്ള ചികിത്സയാണ് വിജയകരമായി പൂർത്തീകരിച്ചത് സ്വന്തം ലേഖകൻ ഗുരുഗ്രാം: കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കിയ മെഡിയോർ...

ജനറൽ ആശുപത്രിയിലെ ഫാർമസിസ്റ്റിനു ജോലി സ്വകാര്യ മരുന്നു കച്ചവടം: മരുന്നുകച്ചവടം കൊഴുപ്പിക്കാൻ സുഖവാസ കേന്ദ്രത്തിലേയ്ക്കു സ്ഥലം മാറ്റം തരപ്പെടുത്തി ഫാർമസിസ്റ്റ്; ബിനാമി പേരിലുള്ള സ്വന്തം മെഡിക്കൽ സ്റ്റോറിലേയ്ക്കു മരുന്നെത്തിക്കാൻ ഫാർമസിസ്റ്റിന്റെ സ്ഥലം മാറ്റം...

തേർഡ് ഐ ബ്യൂറോ കോട്ടയം: മെഡിക്കൽ സ്‌റ്റോറും മരുന്നു വിതരണ സംവിധാനവും ബിനാമി പ്പേരിൽ നടത്തുന്ന ജനറൽ ആശുപത്രിയിലെ ഫാർമസിസ്റ്റിനെ മരുന്നുകച്ചവടം ഉഷാറാക്കാൻ സുഖവാസ കേന്ദ്രത്തിലേയ്ക്കു മാറ്റാൻ നീക്കം. ഉന്നത തലത്തിൽ സ്വാധീനം ചെലുത്തിയാണ്...

അയർക്കുന്നത്ത് പ്രതിഷേധജ്വാല തെളിച്ച് യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ അയർക്കുന്നം:യൂത്ത് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ കാലത്തെ പെട്രോൾ, ഡീസൽ ,വൈദ്യുത വില വർദ്ധനവിനെതിരെ നടത്തിയ പ്രതിഷേധിച്ചു. പ്രതിഷേധ ജ്വാല കോട്ടയം ഡി.സി.സി സെക്രട്ടറി ബാബു കെ കോര ഉദ്ഘാടനം...

ചിറക്കടവിൽ പെരുമ്പാമ്പ് രണ്ട് ആട്ടിൻകുട്ടികളെ വിഴുങ്ങി: പെരുമ്പാമ്പ് ആടിനെ വിഴുങ്ങിയത് ആട്ടിൻ കൂട്ടിൽ കയറി; ഒരു രാത്രി മുഴുവൻ കൂട്ടിൽ കഴിഞ്ഞ പാമ്പ് തകർത്തത് കർഷകന്റെ സ്വപ്നം; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ പൊൻകുന്നം: ചിറക്കടവിൽ ആട്ടിൻകൂട്ടിൽ കയറിയ പെരുമ്പാമ്പ് രണ്ട് ആടുകളെ വിഴുങ്ങി. തള്ളയാടിനൊപ്പം കൂട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞ് ആടുകളെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. പെരുമ്പാമ്പ് വിഴുങ്ങിയ രണ്ട് ആട്ടിൻകുട്ടികൾക്കും മൂന്നു മാസം പ്രായമുണ്ടായിരുന്നു. ചിറക്കടവ്...

പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,906 പേർക്ക് ; ഇതുവരെ മരിച്ചത് 16,095 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ 5,28,589 പേർക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് പുറത്ത്...

കുട്ടികളുടെ അശ്ശീല ചിത്രം പ്രചരിപ്പിച്ച സംഭവം: ഇടുക്കിയിൽ കുട്ടികളുടെ ഡോക്ടർ അറസ്റ്റിൽ; അറസ്റ്റിലായത് സർക്കാർ ഡോക്ടർ

തേർഡ് ഐ ബ്യൂറോ തൊടുപുഴ : സംസ്ഥാന പൊലീസും ഹൈടെക്ക് സെല്ലും ചേർന്ന് നടത്തുന്ന ഓപ്പറേഷൻ പി- ഹണ്ട് പരിശോധനയിൽ ഇടുക്കി ജില്ലയിൽ കുടുങ്ങിയത് കുട്ടികളുടെ ഡോക്ടർ. സർക്കാർ ആശുപത്രിയിലെ കുട്ടികളെ ചികിത്സിക്കുന്ന പീഡിയാട്രിക് വിഭാഗത്തിലെ...

മുണ്ടക്കയത്തെ പെൺകുട്ടികളുടെ ആത്മഹത്യാ ശ്രമം: പ്രതികൾക്കു പെൺവാണിഭ – അശ്ലീല വീഡിയോ സംഘങ്ങളുമായി ബന്ധമെന്നു സൂചന; പെൺകുട്ടികളുടെ ജീവൻ രക്ഷിച്ചത് പൊലീസിന്റെ കൃത്യ സമയത്തെ ഇടപെടൽ

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ കൈകൾകൂട്ടിക്കെട്ടി വിഷം കഴിച്ച് ആറ്റിൽ ചാടി മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് സെക്‌സ്‌റാക്കറ്റുമായി ബന്ധമുണ്ടെന്നു പൊലീസിനു സൂചന. പെൺകുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രവും...

തുണ്ട് ഗ്രൂപ്പുകൾക്കു പൊലീസിന്റെ വിലങ്ങ്..! അശ്ലീല വെബ് സൈറ്റുകളിൽ കയറിയിറങ്ങുന്ന അശ്ലീല പ്രേമികൾ കോട്ടയത്തും: മുന്നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ; പേരില്ലാതെ ടെലഗ്രാമിൽ കയറിയാലും കുടുങ്ങും; ജില്ലയിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നു സൂചന

തേർഡ് ഐ ബ്യൂറോ കോട്ടയം: വാട്‌സ്അപ്പിലെ അശ്ലീല വീഡിയോ കൂട്ടായ്മയ്ക്കും, ടെലഗ്രാമിലെ പേരില്ലാ തുണ്ട് ഗ്രൂപ്പുകൾക്കും വിലങ്ങുമായി സൈബർ സെല്ലും പൊലീസും. ഓപ്പറേഷൻ പി - ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ഹൈട്ടക്ക് സെൽ നടത്തിയ...
- Advertisment -
Google search engine

Most Read