സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ബംഗാളിൽ നിന്ന് എത്തി ക്വാറന്റൈനിലിരിക്കെ കോവിഡ് പോസിറ്റിവായ 12 തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് നൽകിയ വരന്തരപ്പിളളി സ്വദേശിക്കാണ് ബുധനാഴ്ച സമ്പർക്കത്തിലൂടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ജില്ലതിരിച്ച് ലോക്ക് ഡൗണിന് നീക്കം. കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ പരിസര പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ഉറവിടം അറിയാത്ത...
തേർഡ് ഐ ബ്യൂറോ
കൊച്ചി: ലോക്ക് ഡൗണിന് മുൻപ് നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ച് ഒന്നിച്ച് താമസിച്ചിരുന്ന കമിതാക്കൾ ലോക്ക് ഡൗൺ എത്തിയതോടെ രണ്ടായി. കാമുകി സ്വന്തം വീട്ടിൽ കുടുങ്ങിയതോടെ ഇവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന്...
പൊളിറ്റിക്കൽ ഡെസ്ക്
കോട്ടയം: മുന്നണി മര്യാദയും വാക്കിൻ്റെ വിലയും മറ്റാരും തങ്ങളെ പഠിപ്പിക്കണ്ടന്ന് ഒരിക്കൽ കൂടി തെളിയിച്ച് കേരള കോൺഗ്രസ് എം ജോസ് കെ.മാണി വിഭാഗം.
ചങ്ങനാശേരിയ്ക്കും കാഞ്ഞിരപ്പള്ളിയ്ക്കും പിന്നാലെ പി.ജെ ജോസഫിൻ്റെ തട്ടകമായ തൊടുപുഴയിലും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.
സംസ്ഥാനത്ത് ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുകയാണ്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് ഇന്നു...
സ്വന്തം ലേഖകൻ
കൊച്ചി: പ്രായ പൂർത്തിയാകാത്ത കുട്ടിയ്ക്ക് ചിത്രം വരയ്ക്കാൻ സ്വന്തം നഗ്ന ശരീരം നൽകിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതോടെ ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ ഒളിവിൽ. രഹ്നയെ തിരക്കി പൊലീസ് സംഘം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി -പ്ലസ് ടൂ പരീക്ഷാഫലം ജൂൺ 30നും പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും.
ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞദിവസം പൂർത്തിയായിയായിരുന്നു. ബുധനാഴ്ച പൂർത്തിയാക്കാൻ ലക്ഷ്യമിട്ട മൂല്യനിർണയ ക്യാമ്പാണ് രണ്ടു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെഞ്ഞാറാമൂട്ടിൽ വൃദ്ധ ദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽക്കണ്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ വെള്ളുമണ്ണടി ബാലൻ പച്ച പുലയരുകുന്ന് വീട്ടിൽ ബിജുവിനെയാണ്(42) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
പുലയരുകുന്നിൽ വീട്ടിൽ വാസുദേവൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി, ജോലിക്കെത്താത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ.
ജോലിക്കെത്താത്ത 50 ശതമാനം സർക്കാർ ജീവനക്കാരെയാണ് പ്രതിരോധ...