കുറവിലങ്ങാട് ടൗണിൽ ഒരു ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്
കുറവിലങ്ങാട് ടൗണിൽ എം.സി റോഡിനോട് ചേർന്ന് ഒരു ഏക്കർ സ്ഥലം മാർക്കറ്റിലെ റീസണബിൾ ആയ വിലയ്ക്ക് വിൽപനയ്ക്ക്. ഫോൺ – 7306489624
കുറവിലങ്ങാട് ടൗണിൽ എം.സി റോഡിനോട് ചേർന്ന് ഒരു ഏക്കർ സ്ഥലം മാർക്കറ്റിലെ റീസണബിൾ ആയ വിലയ്ക്ക് വിൽപനയ്ക്ക്. ഫോൺ – 7306489624
1800 സ്ക്വയർ ഫീറ്റ് രണ്ടുനില വീടും പത്തു സെൻറ് സ്ഥലവും പാമ്പാടി ടൗണിൽ വിൽപ്പനക്ക്.താഴത്തെ നിലയിൽ രണ്ട് ബെഡ്റൂം. ഒരെണ്ണം അറ്റാച്ച്ഡ് . താഴെ ഒരു കോമൺ ബാത്ത്റൂം ഉണ്ട്. മുകളിലത്തെ നിലയിൽ ഒരു അറ്റാച്ചഡ് ബഡ്റൂം. മൊബൈൽ നമ്പർ – […]
സ്വന്തം ലേഖകൻ പനച്ചിക്കാട്: SS.LC. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്സ് . ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത പരീക്ഷാർത്ഥികളെ ബാധിക്കാതിരിക്കാൻ കരുതലുമായാണ് യൂത്ത് കോൺഗ്രസ്സ് പനച്ചിക്കാട് കമ്മിറ്റി മാതൃക സൃഷ്ടിച്ചത്. വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതേണ്ട സ്വന്തമായി വാഹനമില്ലാത്ത […]
തേർഡ് ഐ ബ്യൂറോ കുമളി: ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണോ പൊലീസുകാരാണോ എന്നു ചോദിച്ചാൽ അൽപം സംശയിക്കേണ്ടി വരും. കാരണം മറ്റൊന്നുമല്ല, അടുത്തിടെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലുണ്ടായ രണ്ടു സംഭവങ്ങളാണ് കാക്കിയെ ഭരിക്കുന്നത് ചുവപ്പു സേനയാണോ എന്ന സംശയം […]
സ്വന്തം ലേഖകൻ പടിഞ്ഞാറത്തറ: സ്റ്റീഫനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം. ഇനി മുതൽ ശാരീരിക വൈകല്യമുള്ള മൂന്ന് പെൺകുട്ടികൾക്കും കുടുംബത്തിനും ഇനി ചോർന്നൊലിക്കാത്ത വീട്ടിൽ കഴിയാം. ഇതോടെ ആത്മസംതൃപ്തിയോടെയാണ് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി. പ്രാകശന് സർവീസിൽ […]
സ്വന്തം ലേഖകൻ കൊല്ലം: കേരള ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഉത്ര കൊലക്കേസിൽ കുട്ടിയുടെ അവകാശത്തര്‍ക്കത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ടത് നിയമങ്ങൾ കാറ്റിൽ പറത്തി. പൊലീസിന്റെ ഒത്താശയോടെയാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് സമിതി വിട്ടു നല്‍കിയത്. അവകാശ തര്‍ക്കത്തില്‍ […]
സ്വന്തം ലേഖകൻ തൊടുപുഴ: രാത്രികാല പെട്രോളിങ്ങിനിടെ പൊലീസ് ജീപ്പിനുള്ളില്‍ വച്ച് വനിതാ എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഡ്രൈവറിനെ സസ്പെന്‍ഡ് ചെയ്തു. വനിതാ എസ്.ഐയെ അപമാനിച്ച പൊലീസ് ഡ്രൈവര്‍ സിയാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍വീസില്‍ നിന്നും വിരമിക്കാറായ വനിതാ എസ്.ഐ. ഡ്രൈവര്‍ക്കൊപ്പം […]
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു പേരുടെ കോവിഡ് സാമ്പിള്‍ പരിശോധനാ ഫലംകൂടി പോസിറ്റീവായി. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കല്‍ […]
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയതായി 84 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് മാത്രം രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേരും കേരളത്തിന് […]
സ്വന്തം ലേഖകൻ തിരുവനന്തപുരം: വരുന്ന മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നി ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന […]