യൂത്ത് കോൺഗ്രസ് നേതൃത്വം ഇടപെട്ടു: മഹാരാഷ്ട്രയിൽ കുടുങ്ങിയ 17 വിദ്യാർത്ഥികൾ നാട്ടിലെത്തി: പണം മുടക്കിയതും കോവിഡ് ടെസ്റ്റ് നടത്തിയതും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ
സ്വന്തം ലേഖകൻ കോട്ടയം : മഹാരാഷ്ട്രയിലെ സോലാപ്പുരിൽ ലോക്ക് ഡൗൺ മൂലം കുടുങ്ങി കിടന്ന 17 വിദ്യാർത്ഥികൾ ഉൾപ്പെടെ 25 പേരെ നാട്ടിലെത്തിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പണം മുടക്കി ,കോവിഡ് ടെസ്റ്റ് നടത്തിയാണ് ഇവരെ നാട്ടിലെത്തിച്ചത്. […]