Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തൃശൂർ: വനിതാ സുഹൃത്തുമൊത്തുന്ന സ്വകാര്യ നിമിഷങ്ങളും കിടപ്പറ രംഗങ്ങളും വാട്‌സ്അപ്പ് സ്റ്റാറ്റസ് ആക്കിയ സഹകരണ ബാങ്ക് പ്രസിഡന്റെ വെട്ടിലാക്കി സോഷ്യൽ മീഡിയ സന്ദേശം. സഹകരണ ബാങ്ക് പ്രസിഡന്റും വനിതാ സുഹൃത്തും തമ്മിലുള്ള കിടപ്പറ രംഗങ്ങളാണ് ഇദ്ദേഹത്തിന്റെ ഫോണിൽ വാട്‌സ്അപ്പ് സ്റ്റാറ്റസായി മാറിയത്. ഫിജോ ജോസ് പുല്ലൻ എന്നയാളുടെ ഫെയ്‌സ്ബുക്കിലൂടെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം എന്നാണ് ഇപ്പോൾ പുറത്തു വന്ന സ്‌ക്രീൻഷോട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റിന്റേത് എന്ന പേരിൽ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തു വന്നത്. അജീഷ് പറമ്പിക്കാട്ടിൽ എന്നു സേവ് ചെയ്തിരിക്കുന്ന നമ്പരിന്റെ വാട്‌സ്അപ്പ് സ്്റ്റാറ്റസിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സ്‌ക്രീൻഷോട്ട് രൂപത്തിൽ പ്രചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റിന്റെ കുടുംബ ഫോട്ടോയും ഇദ്ദേഹത്തിന്റെ വിവിധ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അടക്കം പ്രചരിക്കുന്നുണ്ട്. സംഭവം പ്രചരിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് പ്രാഥമികമായി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.

ഇത്തരത്തിൽ ചിത്രങ്ങൾ പുറത്തു പോയിട്ടുണ്ടെങ്കിൽ ആ വാട്‌സ്അപ്പ് അക്കൗണ്ട് ഉടമയ്ക്കു അബദ്ധം പ്റ്റയതാകാമെന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രധാന പ്രചാരണം. ഒരു സഹകരണ ബാങ്ക് പ്രസിഡന്റിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങൾ അടക്കമുള്ളവ.