video
play-sharp-fill

Monday, July 7, 2025

Monthly Archives: April, 2020

പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിങ് കൊറോണവൈറസ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകൻ അമൃത്സർ: പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിങ് കൊറോണവൈറസ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ അമൃത്സറിൽ വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് 62-കാരനായ നിർമൽ സിങ് മരിച്ചത്. സുവർണ്ണ ക്ഷേത്രത്തിലെ...

ശത്രുത മറക്കുന്നു അമേരിക്കയും റഷ്യയും ഒന്നിക്കുന്നു: കോവിഡിൽ ശ്വാസം മുട്ടുന്ന യു.എസിനെ സഹായിക്കാൻ മരുന്നുകളുമായി റഷ്യൻ വിമാനം അമേരിക്കയിൽ പറന്നിറങ്ങി

സ്വന്തം ലേഖകൻ ന്യൂയോർക്ക്: കോവിഡിന് മുന്നിൽ റഷ്യയുടെയും അമേരിക്കയുടെയും ശത്രുത മെല്ലെ തണുക്കുന്നു. കോവിഡിനെ തടനാനുള്ള മരുന്നുകൾ നൽകാമെന്ന് റഷ്യ അറിയിച്ചത് അമേരിക്ക ഇരുകൈയും നീട്ടി സ്വീകരിച്ചത് സൗഹൃദത്തിന്റെ തുടക്കമായാണ് ഇതിനെ എല്ലാവരും വിലയിരുത്തുന്നത്....

ലോക്ക് ഡൗൺ : ജില്ലയിൽ കഞ്ചാവ് വിൽപ്പന തകൃതി; കഞ്ചാവ് വിൽപ്പനക്കെത്തിയ യുവാവ് കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയാൻ പൊലീസ് നിരത്തുകളിൽ നിലയുറപ്പിച്ചിട്ടും കഞ്ചാവ് വിൽപ്പന തകൃതി. കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് എത്തിയ യുവാവ് പൊവലീസ് പിടിയിൽ.   15 ഗ്രാം കഞ്ചാവ് ആവശ്യക്കാരന് നൽകാൻ കാഞ്ഞിരപ്പള്ളി ടൗണിലെത്തിയ...

കൊറോണക്കാലത്ത് പേടിക്കണ്ട: കരുതലുമായി കേരള പൊലീസുണ്ട്: പാവപ്പെട്ടവർക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്ത് വാകത്താനം പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് കാക്കിയുടെ കരുതലുമായി വാകത്താനം പൊലീസ്. അരിയും അവശ്യസാധനങ്ങളും വീടുകളിൽ എത്തിച്ചു നൽകി സാധാരണക്കാർക്ക് കരുതലിൻ്റെ കനിവ് കാട്ടിയ പൊലീസ് , ഇത്തവണ പച്ചക്കറിക്കിറ്റുമായാണ് കൊറോണയിൽ സഹായ ഹസ്തം നീട്ടിയിരിക്കുന്നത്. സ്റ്റേറ്റ്...

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്‌ക്കാരം നടത്തി; വളാഞ്ചേരിയിൽ ഇമാം ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ വളാഞ്ചേരി: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയ ഏഴുപേരെ വളാഞ്ചേരി എസ്ഐയും സംഘവും അറസ്റ്റ്ചെയ്തു. വളാഞ്ചേരി പാണ്ടികശാല താഴങ്ങാടി മൂസ മസ്ജിദിലെ ഇമാം ഉൾപ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്.   പള്ളി ഇമാം...

സംസ്ഥാനത്തെ കോറോണ വിറപ്പിക്കുന്നുവോ : രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കോവിഡ് : കാസർകോട് ഏഴുപേർക്കാണ് ഈ രീതിയിൽ രോഗം സ്ഥിരീകരിച്ചത്

സ്വന്തം ലേഖകൻ കാസർകോട് : രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ഏഴുപേർക്കാണ് ഈ രീതിയിൽ രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്നും എത്തിയവർക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തു നിന്നും എത്തിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു....

സംസ്ഥാനത്ത് ജീവൻ രക്ഷാമരുന്നുകളുമായി പൊലീസ് : ഹൈവേ പെട്രോളിങ്ങിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഇതിനായി ഓടിക്കും: സംസ്ഥാന പൊലീസ് മേധാവിയുടെയാണ് നിർദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ പറഞ്ഞു .ഇതിനായി കൊച്ചിയിലും തിരുവനന്തപുരത്തും...

മനുഷ്യനെ മുട്ടുകുത്തിച്ച് കൊറോണ ലോകമെങ്ങും കാട്ടു തീ പോലെ പടരുന്നു; മരണത്തിൽ നിന്നും രക്ഷയില്ലാതെ പകച്ച് വികസിത രാജ്യങ്ങൾ; 47, 223 മരണങ്ങളും 935,581 രോഗികളുമായി കൊറോണ 

സ്വന്തം ലേഖകൻ ന്യൂയോർക്ക്: എല്ലാ മേഖലയിലും തങ്ങളുടെ അധിപത്യം ഉറപ്പിച്ചന്നും നമുക്ക് ഒന്നും സാധിക്കാത്തതായി ഇല്ലെന്ന് അഹങ്കരിച്ച മനുഷ്യനെ മുട്ടുകുത്തിച്ച് കൊറോണ ലോകമെങ്ങും കാട്ടു തീ പോലെ പടരുകയാണ്. ലോകത്തെ 194 രാജ്യങ്ങളിലേക്ക് കണ്ണടച്ച്...

സൗജന്യ റേഷൻ വിതരണം: മറ്റുപാർട്ടിക്കാർക്ക് ഗോളടിക്കാൻ അവസരം നൽകരുത്; സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഫോൺ ശബ്ദം പുറത്തു വിട്ടു കോൺഗ്രസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ മേടിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഇതിനായി സഹായ പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതിനോടുനുബന്ധിച്ചാണ് സംസ്ഥാനത്ത് റേഷൻ...

ഇല്ലിക്കൽ – തിരുവാർപ്പ് റോഡ് ഇടിഞ്ഞു താഴ്ന്ന സംഭവം;  പിന്നിൽ സംരക്ഷണ ഭിത്തി നിർമാണത്തിലെ അഴിമതി , വിജിലൻസ് അന്വേഷിക്കണം : റൂബി ചാക്കോ

സ്വന്തം ലേഖകൻ കോട്ടയം: തിരുവാർപ്പ് - ഇല്ലിക്കൽ റോഡ് തകർന്നതിന് പിന്നിൽ സംരക്ഷണത്തിലെ ഭിത്തി നിർമാണത്തിലെ അഴിമതിയാണെന്ന് റൂബി ചാക്കോ. ഇല്ലിക്കൽ - തിരുവാർപ്പ് റോഡിൽ ആദ്യം വെള്ളം കയറുന്ന ഭാഗമാണിത് , ഏറ്റവും ശക്തമായ...
- Advertisment -
Google search engine

Most Read