video
play-sharp-fill

കൊറോണക്കാലത്ത് കാസർകോട് പൂച്ചകൾ കസ്റ്റഡിയിൽ: കസ്റ്റഡിയിലെടുത്തത് രോഗികൾക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന 3 പൂച്ചകളെ: ഇവരും കൊറോണ നിരീക്ഷണത്തിലോ ?

സ്വന്തം ലേഖകൻ കാസർകോട്: നിരീക്ഷണത്തിലുള്ള രോഗികളുടെ പരാതിയെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളെ പാർപ്പിച്ച കെട്ടിടത്തിൽ കണ്ട പൂച്ചകളെ പട്ടിപിടുത്തക്കാരുടെ സഹായത്തോടെയാണ് വലയിട്ട് പിടികൂടി നിരീക്ഷണത്തിലാക്കിയത്.       ജനറൽ ആശുപത്രിയിലെ […]

കൊറോണയിൽ വിറങ്ങലിച്ച് കേരളം : സംസ്ഥാനത്തെ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊറോണ മരണം. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് ഇന്ന് രാവിലെ മരിച്ചത്. പോത്തൻകോട് വാവരമ്പം സ്വദേശിയായ റിട്ട.എസ്.ഐ അബ്ദുൾ അസാസാണ് (68) ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. എന്നാൽ, […]

കോട്ടയം നഗരത്തിൽ ഒരാൾ പോലും പട്ടിണിയിലാകരുത്..! ആയിരത്തിലധികം പേർക്ക് ഭക്ഷണവുമായി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ: ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ കമ്മ്യൂണിറ്റി കിച്ചൺ തെക്കുംഗോപുരത്തേയ്ക്കു മാറ്റി; ചിങ്ങവനത്തും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാൻ ഒരുങ്ങി നഗരസഭ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിൽ ഒരാൾ പോലും പട്ടിണിയിൽ കഴിയരുതെന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നിർദേശപ്രകാരം നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ വൻ തിരക്ക്. നഗരസഭയുടെ ഓഫിസിനു സമീപത്തെ ക്യാന്റീനിൽ പ്രവർത്തിച്ചിരുന്ന കിച്ചൺ, ഇവിടെ എത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകാനുള്ള […]

ഒരൊറ്റ കൊറോണകൊണ്ട് തീരുന്നതല്ല പ്രവാസികളുടെ സംഭാവന; കേരളത്തെ നടുക്കടലിൽ നിന്നും രക്ഷിക്കാൻ ഈ പ്രവാസികൾ തന്നെ വേണ്ടി വരും; കൊറോണയുടെ പേരിൽ പ്രവാസികളോടുള്ള അപഹസിക്കൽ നിർത്താം; അവർക്കായി നമുക്ക് കൈ കോർക്കാം; നാടിനൊപ്പം മുഖ്യമന്ത്രിയ്‌ക്കൊപ്പം പ്രവാസികൾക്കു വേണ്ടി തേർഡ് ഐ ന്യൂസ് ലൈവും

ഏ കെ ശ്രീകുമാർ കോട്ടയം: ഒരൊറ്റ കൊറോണകൊണ്ടു തീരുന്നതല്ല പ്രവാസികൾ കേരളത്തിനു നൽകിയ സംഭാവന. വിദേശ രാജ്യത്തു നിന്നും കേരളത്തിലേയ്ക്ക് എത്തിയ കൊറോണയെന്ന മാരക വിപത്തിന്റെ പേരിൽ പ്രവാസികളെയാകെ അപമാനിക്കുന്ന പോസ്ററുകളാൽ സോഷ്യൽ മീഡിയ നിറയുകയാണ്. ചൈനയിൽ ഉടലെടുത്ത കൊറോണ എന്ന […]

കോറോണക്കാലത്ത് കേരളത്തെ ഒറ്റപ്പെടുത്തിയ കർണ്ണാടകയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാതെ ബിജെപി; പ്രതികരിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ പോലും പിൻതുണച്ചത് കർണ്ണാടകയെ; കേരളത്തെ വീണ്ടും ഒറ്റപ്പെടുത്തി ബിജെപിയുടെ ഇരട്ടത്താപ്പ് രാഷ്ട്രീയം

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് കേരളത്തെ ഒറ്റപ്പെടുത്തിയ കർണ്ണാടകയ്‌ക്കെതിരെ ഒരക്ഷരം പോലും പ്രതികരിക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തിൽ നിന്നുള്ള റോഡുകൾ കർണ്ണാടക മണ്ണിട്ട് നികത്തി ഗതാഗതം തടസപ്പെടുത്തിയ കർണ്ണാടകത്തിന്റെ നടപടിയ്‌ക്കെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിന്നു പ്രതിഷേധിക്കുമ്പോഴാണ്, കേരളത്തിലെ ബിജെപി […]

വെള്ളൂർ എച്ച് എൻ എൽ, കോട്ടയം ടെക്സ്റ്റയിൽസ് കമ്പനികളിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം അനുവദിക്കണം: മോൻസ് ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് -19 രോഗാവസ്ഥയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടവരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളായ വെള്ളൂർ എച്ച് എൻ എൽ, കാണക്കാരി വേദഗിരിയിൽ പ്രവർത്തിക്കുന്ന കോട്ടയം […]

മഹാരാഷ്ട്രയിൽ രണ്ട് മലയാളി നേഴ്‌സുമാർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു ; രോഗ ബാധിതർ കോട്ടയം, എറണാകുളം സ്വദേശികളെന്ന് സൂചന

സ്വന്തം ലേഖകൻ മുംബൈ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം, കോട്ടയം സ്വദേശികൾക്കാണെന്ന് സൂചന. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ദക്ഷിണമുംബയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി […]

കൊറോണ പ്രതിരോധത്തിൽ കോട്ടയം മെഡിക്കൽ കോളജിന് വൻ നേട്ടം: ലോകത്തിന് മുഴുവൻ മാതൃകയായി മെഡിക്കൽ കോളജ് ആശുപത്രി; വയോധിക ദമ്പതികളെ കൊറോണ വിമുക്തരാക്കി ആരോഗ്യ കേരളം

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ പ്രതിരോധത്തിൽ ഇതുവരെ ലോകത്ത് ഒരു രാജ്യവും കൈ വരിക്കാത്ത നേട്ടവുമായി കേരളം. അറുപത് വയസിനു മുകളിൽ പ്രായമുള്ളവരെ പോലും രക്ഷിക്കാൻ ലോകത്തുള്ള എല്ലാ രാജ്യങ്ങളും പാടുപെടുമ്പോഴാണ് തൊണ്ണൂറു വയസുകഴിഞ്ഞ രണ്ടു ദമ്പതികളെ രക്ഷപെടുത്തി കേരളം മാതൃകയായി […]

വിധവാ പെൻഷൻ , നോൺ മാര്യേജ് സർട്ടിഫിക്കറ്റ് സമയ പരിധി നീട്ടണം : റൂബി ചാക്കോ

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിൽ നിന്നും വിധവാ പെൻഷൻ വാങ്ങുന്നവർ , പുനർവിവാഹം നടത്തിയിട്ടില്ല എന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തി മാർച്ച് 30 ന് മുൻപ് സമർപ്പിക്കണം എന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്ന് കോൺഗ്രസ് […]

അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, ഡോക്ടർമാരോട്, നേഴ്‌സുമാരോട് പേരറിയാത്ത ആരോഗ്യപ്രവർത്തകരോടൊക്കെ നന്ദി : കണ്ണ് നിറഞ്ഞ് റാന്നി സ്വദേശികൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട റാന്നി സ്വദേശികൾ ആയ അഞ്ച്‌പേരും ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്നും ജീവനോടെ തിരികെ വീട്ടിലേക്ക് പോകാമെന്ന് കരുതിയതല്ലെന്നും സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, റാന്നി സ്വദേശികൾ പറഞ്ഞു. ഇറ്റലിയിൽ […]