Monday, March 2, 2026

Monthly Archives: March, 2020

ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ദർശനത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ദർശനത്തിന് നിയന്ത്രണം. ഏഴുമണിക്കൂറാണ് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് മന്നോടിയായി ചൈതന്യവർധനയ്ക്ക് നടത്തുന്ന സഹസ്രകലശത്തിന്റെ തത്വഹോമവും തത്ത്വകലശാഭിഷേകവും ബുധനാഴ്ച നടക്കും. പ്രാധാന്യമേറിയ...

യുവനടിയെ പീഡിപ്പിച്ച സംഭവം : ദിലീപിന് ഇന്നത്തെ ദിവസം നിർണ്ണായകം ; റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെ വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. കേസിലെ നിർണ്ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെയാണ് ബുധനാഴ്ച വിസ്തരിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം...

വീണ്ടും റിസോർട്ട് രാഷ്ട്രീയം : കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വീണ്ടും രാജ്യത്ത് റിസോർട്ട് രാഷ്ട്രീയം തലപൊക്കുന്നു. കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് ഭരണകക്ഷി എം.എൽ.എമാർ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ. ഇവരെ ബി.ജെ.പി തടഞ്ഞുവച്ചിരിക്കുകയാണെന്നും എം.എൽ.എമാർക്ക് 25...

ജോലിയ്ക്ക് പോകുന്ന ഭർത്താവിനെ പിരിയുന്നതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു ; യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച യുവതി മരിച്ചു ; സംഭവം വൈക്കത്ത്

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷദ്വീപിൽ ജോലിക്കായി പോകുന്ന ഭർത്താവിനെ പിരിയുന്നതിലുള്ള മനോവിഷമത്താൽ യാത്ര മുടക്കാൻ യുവതി ഒതളങ്ങ കഴിച്ചു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേർത്തല കുത്തിയതോട്...

പത്തു മരണങ്ങളും, അഞ്ചിലേറെ വലിയ അപകടങ്ങളും ഉണ്ടായിട്ടുണ്ടോ..? ഇനി ഈ സ്ഥലങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ കറുത്ത പട്ടികയിൽ; നിങ്ങളുടെ അടുത്ത സ്ഥലം പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാം

സ്വന്തം ലേഖകൻ കോട്ടയം: പത്തിലേറെ മരണങ്ങളും അഞ്ചി ലേറെ വലിയ അപകടങ്ങളും ഉണ്ടായ ദുരന്തകേന്ദ്രങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി തിരിച്ച് മോട്ടോർ വാഹന വകുപ്പിന്റെയും നാറ്റ് പാക്കിന്റെയും പഠനം. ജില്ലയിലെ പത്തു കേന്ദ്രങ്ങളെയാണ് റോഡ് അപകട...

ഗൈനക്കോളജി ഡോക്ടറുടെ കാർ മോഷ്ടിച്ചത് ഗർഭിണി അടങ്ങുന്ന സംഘം: ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷണത്തിനു പിന്നിൽ ദുരൂഹത; ആശുപത്രി വളപ്പിൽ നിന്നും കാർ മോഷ്ടിച്ച സംഭവത്തിലെ വിശദീകരണം ദഹിക്കുന്നില്ല; പ്രതികളെ...

എ.കെ ജനാർദനൻ കോട്ടയം: ഭാരത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ ഷീബയുടെ കാർ മോഷ്ടിച്ച സംഘത്തെ 24 മണിക്കൂർ തികയും മുൻപ് കേരള പൊലീസിലെ മിടുക്കൻമാർ പൊക്കി അകത്താക്കിയെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹത തീരുന്നില്ല....

തലമുടി പറ്റെ വെട്ടി; ലുക്കിലും നടപ്പിലും എടുപ്പിലും പൊലീസ് സാന്നിധ്യം; കഞ്ചാവ് വിൽക്കാൻ എത്തിയ ‘പൊലീസുകാരൻ’ എക്സൈസിന്റെ പിടിയിലായി; കുടുങ്ങിയത് കോട്ടയത്ത് എത്തിയ മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: മുടി പറ്റെ വെട്ടി, കാക്കിയോട് സാമ്യം തോന്നു പാന്റ് ധരിച്ച്, പൊലീസ് ഷൂവും ധരിച്ച് കഞ്ചാവ് കച്ചവടത്തിന് ഇറങ്ങിയ മലപ്പുറം സ്വദേശിയായ 'പൊലീസുകാരൻ' എക്സൈസിന്റെ പിടിയിലായി. പതിമൂന്നു വർഷത്തോളമായി ജില്ലയിൽ...

വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

സ്വന്തം ലേഖകൻ തിരുവല്ല : ലിംഗനീതിക്കായി മുറവിളി ഉയരുന്ന കാലത്ത് ജീവിതത്തിന്റെ ചുവടുറപ്പിക്കാൻ ഓട്ടോ ഡ്രൈവറായ വീട്ടമ്മ ബിന്ദുവിനെ കെസിവൈഎം തിരുവല്ല മേഖല ആദരിച്ചു. മേഖല സമിതിയുടെ ലോക വനിതാദിന ആഘോഷം സമം 2020...

കോട്ടയത്ത് രണ്ടു പെൺകുട്ടികൾ ആത്മഹത്യയ്ക്കു ശ്രമിച്ചു: ഒരാൾ മരിച്ചു: പൂവൻതുരുത്തിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചു; ചെങ്ങളത്ത് പതിനെട്ടുകാരി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ കോട്ടയം: നഗരപരിധിയിൽ രണ്ടു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ, ഒരാൾ മരിച്ചു. ചെങ്ങളത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. പൂവൻതുരുത്തിൽ വീടിനുള്ളിൽ കെട്ടിത്തൂങ്ങിയ പെൺകുട്ടി മരിച്ചു. ചെങ്ങളം മൂന്നുമൂല വീരാശേരിൽ...

വീണ്ടും ലോക്‌സഭയിൽ കൈയാങ്കളി : രമ്യ ഹരിദാസിന് നേരെ ബി.ജെ.പി എംപിമാരുടെ കൈയ്യേറ്റം ; സ്പീക്കറുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്‌സഭയിൽ വീണ്ടും കൈയ്യാങ്കളി. രമ്യ ഹരിദാസും ബിജെപി എംപിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് രമ്യ ഹരിദാസിന് നേരെ കയ്യേറ്റവുമുണ്ടായി. തുടർച്ചയായ ബി.ജെ.പി എംപിമാരുടെ ആക്രമത്തെ തുടർന്ന് സ്പീക്കറുടെ മുന്നിൽ വച്ച്...
- Advertisment -
Google search engine

Most Read