സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ വലയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാതോടെ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാടിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.പ്രധാനമന്ത്രി പ്രഖ്യാപിച്ച 21...
സ്വന്തം ലേഖകൻ
മാനന്തവാടി : കൊറോണ വൈറസ് ഭീതിയിൽ രാജ്യത്ത് നിലനിൽക്കുന്ന വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി. നിർദ്ദേശം ലംഘിച്ചതിനെ തുടർന്ന് 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. വൈദികനും കന്യാസ്ത്രീകളും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള പുത്തൻ സംവിധാനവുമായി ആരോഗ്യവകുപ്പ് അധികൃതർ.
പരിശോധനകളുടെ ഫലം അതിവേഗം അറിയാൻ സാധിക്കുമെന്നതാണ്...
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊറോണക്കാലത്ത് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബിവറേജസ് പൂട്ടിയതോടെ കായംകുളത്ത് മദ്യം കിട്ടായാതോടെ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫൽ (38)...
സ്വന്തം ലേഖകൻ
ചെന്നൈ: പ്രശസ്ത നാടൻപാട്ടുകാരിയും നടിയുമായ പരവൈ മുനിയമ്മ( 83) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ മധുരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
മകനോടൊപ്പമായിരുന്നു മുനിയമ്മ കഴിഞ്ഞിരുന്നത്. ചിയാൻ വിക്രമിെന്റ...
സ്വന്തം ലേഖകൻ
കോട്ടയം: മദ്യം ലഭിക്കാതെയുള്ള ആത്മഹത്യ ശ്രമം കോട്ടയത്തും. കൊറോണ ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് മദ്യം ലഭിക്കാതെ ആറു പേർ ജീവനൊടുക്കിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോട്ടയത്തും ആത്മഹത്യാ ശ്രമം...
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റൈയിൻ നിർദ്ദേശം നൽകിയിരുന്ന യുവാവ് എക്‌സൈസ് പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറയിൽ ക്വാറന്റൈയിൽ നിർദ്ദേശം നൽകിയ യുവാവ്ണ് പിടിയിലായത്.
ഹോം ക്വാറന്റൈയിൽ നിർദ്ദേശം ലംഘിച്ച് യുവാവ്...
സ്വന്തം ലേഖകൻ
കോട്ടയം: ഭക്ഷണമില്ലാതെ ആരും പട്ടിണികിടക്കില്ലെന്ന് ഉറപ്പാക്കാൻ ഹോട്ടലുമായി അഭയം ചാരിറ്റബിൾ സൊസൈറ്റി കോട്ടയത്ത് ജനകീയ ഹോട്ടൽ പ്രവർത്തിപ്പിച്ചു തുടങ്ങി.
കോട്ടയം തിരുനക്കര ക്ഷേത്രത്തിന് മുമ്പിലുള്ള ബസന്ത് ഹോട്ടലാണ് അഭയത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടലായി...
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്ത് കാരുണ്യത്തിന്റെ അനുഗ്രഹ വർഷം ചൊരിഞ്ഞ് അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റി. കൊറോണയുടെ ദുരിതകാലത്ത് ആശ്വാസത്തിന്റെ കാരുണ്യ സ്പർശവുമായാണ് അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റി എത്തുന്നത്.
കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ തെരുവിൽ അലഞ്ഞു തിരിഞ്ഞ്...