സ്വന്തം ലേഖകൻ
മുംബൈ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്ന് വിദ്യാർഥികൾക്ക് നിർദേശവുമായി മുംബൈ ഐഐടി അധികൃതർ. ക്യാംപസിലെ ഹോസ്റ്റൽ
വിദ്യാർത്ഥികൾക്ക് ഇ-മെയിൽ മുഖേന സർക്കുലർ അയച്ച് നിർദേശം നൽകി.രാജ്യവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നതുൾപ്പെടെയുള്ള 15 നിർദ്ദേശങ്ങളാണ്...
സ്വന്തം ലേഖകൻ
ഡൽഹി: ബാഡ്മിന്റൺ താരം സൈനാ നെഹ്വാൾ ബിജെപിയിലേക്ക്. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. ഡൽഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിൽ നിന്നുള്ള സൈനയുടെ...
സ്വന്തം ലേഖകൻ
തൃശൂർ : ചെറുതുരുത്തിയിൽ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട കൊള്ളസംഘതലവൻ പൊലീസിന്റെ പിടിയിൽ. കവർച്ച കേസ്സിൽ പ്രതിയായ ബംഗ്ലദേശ് സ്വദേശി മണിക്കാണ് പിടിയിലായത്.
കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിൽ തുടരവെ എറണാകുളം ജയിലിലേക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ വിദേശികൾ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം. മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത വിദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പോലീസിനോട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുഡിഎഫ് ഗവർണർക്കെതിരായ നടത്തിയ പ്രതിഷേധത്തെ കുറ്റപ്പെടുത്തി മന്ത്രി ഇ.പി. ജയരാജൻ. പ്രതിപക്ഷത്തിനു മാനസിക അസ്വാസ്ഥ്യം കൂടി വരികയാണെന്നും മുന്‌പെങ്ങും കാണാത്ത രീതിയിലാണു പ്രതിപക്ഷത്തിൻറെ പ്രതിഷേധമെന്നും ജയരാജൻ പ്രതികരിച്ചു.
നേരത്തെ നിയമമന്ത്രി എ.കെ....
സ്വന്തം ലേഖകൻ
കൊല്ലം: കരുനാഗപ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. കരുനാഗപ്പള്ളി വെളുത്തമണലിലെ എസ്.എൻ സൂപ്പർമാർക്കറ്റിലാണ് ബുധനാഴ്ച രാവിലെ വൻ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ കട പൂർണമായും കത്തി നശിച്ചു.
ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക...
.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ സി.എ.എ വിരുദ്ധ പരമർശങ്ങളടങ്ങിയ 18-ാം ഖണ്ഡിക വായിച്ച സംഭവത്തിൽ മുഖ്യമന്ത്രിയേയും ഗവർണറേയും വിമർശിച്ച് കെ. മുരളീധരൻ എം.പി.
ലാവ്‌ലിൻ...
സ്വന്തം ലേഖകൻ
തളിപ്പറമ്പ് : സ്വത്ത് റജിസ്റ്റർ ചെയ്തു നൽകണമെന്നാവശ്യപ്പെട്ട് വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ച മകളും മരുമകനും ഒരു മാസത്തിനുള്ളിൽ വീട്ടിൽ നിന്നു മാറിത്താമസിക്കണമെന്ന് മെയ്ന്റനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
തൃച്ചംബരം സ്വദേശിയുടെ പരാതിയിലാണു മകൾക്കും അവരുടെ...
സ്വന്തം ലേഖകൻ
ഡൽഹി: ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരക സ്ഥാനത്ത് നിന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനേയും ബി.ജെ.പി നേതാവ് പർവേഷ് വർമ്മയേയും മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ഇരുവരെയും മാറ്റി...
സ്‌പോട്‌സ് ഡെസ്‌ക്
ഹാമിൽട്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ ഇരുനൂറിന്റെ പടിവാതിലിൽ കലമുടച്ച് ടീം ഇന്ത്യ. ഫോമിലേയ്ക്കുള്ള രോഹിതും, രാഹുലും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും മറ്റു ബാറ്റ്‌സ്മാൻമാർ...