സ്വന്തം ലേഖകൻ
മുംബൈ: മഹരാഷ്ടട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇതോടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിൽ വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്.
ഉപമുഖ്യമന്ത്രിയായി...
സ്വന്തം ലേഖിക
നെടുങ്കണ്ടം : നാട്ടുകാരെ മുഴുവൻ പോസ്റ്റാക്കി കമ്പംമെട്ട് സ്വദേശി ഗോപിനാഥൻ നായർ (75) വൈദ്യുത പോസ്റ്റിൽ കയറിയിരുന്നതു 2 മണിക്കൂർ.
രാവിലെ പത്തിനാണ് നാട്ടുകാരെ മുഴുവൻ മുൾമുനയിൽ നിർത്തി ഗോപിനാഥൻ നായർ പോസ്റ്റിൽ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ കളക്ടറുടെ വാക്കിന് പുല്ല് വില നൽകി നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. സെപ്റ്റംബർ ഒന്ന് മുതൽ കോട്ടയം ടൗണിൽ മീറ്ററിട്ട് സർവീസ് നടത്താൻ കളക്ടർ ഉത്തരവിറക്കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാർ സമരം...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണെമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ വിജയിക്കുമെന്നും പറഞ്ഞു.
എൻസിപിയും ശിവസേനയും കോൺഗ്രസും ചേർന്ന് മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിച്ചിരിച്ചിരുന്നു....
സ്വന്തം ലേഖിക
കൊച്ചി: പള്ളി അങ്കണത്തിൽ വച്ച് പെൺകുട്ടികളെ മോശമായി കയറി പിടിച്ച മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിൽ.എറണാകുളം പച്ചാളം, കള്ളിയത്ത് റോഡിൽ പ്രസീത നിവാസ് സുരേന്ദ്രബാബു(50)വിനെയാണ്‌പോക്സോ നിയമപ്രകാരം എറണാകുളം സെൻട്രൽ പോലിസ് അറസ്റ്റ്...
സ്വന്തം ലേഖിക
തിരുവനന്തപുരം : മമ്മൂട്ടി ചിത്രത്തിൽ ഇതാദ്യമായി മഞ്ജുവാര്യർ അഭിനയിക്കുന്നു. നവാഗതനായ ജോഫിൻ. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് മഞ്ജു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും...
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിക്കും നാലംഗസംഘത്തിനും സുരക്ഷ നൽകില്ലെന്ന് പൊലീസ് അറിയിച്ചതായി കർമ്മസമിതി. പൊലീസിൽ നിന്നും ലഭിച്ച ഈ ഉറപ്പിൽ കമ്മീഷണർ ഓഫീസിലെ പ്രതിഷേധം കർമ്മസമിതി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ തൃപ്തി...
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല സീസൺ തുടങ്ങിയിട്ട് പത്തു ദിവസം പൂർത്തിയായി. കേരളത്തിലും സന്നിധാനത്തും നിലയ്ക്കലിലും ഇതുവരെ സമാധന പൂർണമായ അന്തരീക്ഷമായിരുന്നു. ഒരു യുവതി പോലും പ്രതിഷേധത്തിനായിട്ടോ, ദർശനത്തിനായിട്ടോ സന്നിധാനത്തോ നിലയ്ക്കലിലോ പമ്പയിലോ എത്തിയിട്ടില്ല....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപിക്ക് മേൽക്കോയ്മയുള്ള പൂനയിൽ നിന്നാണ് തൃപ്തിയുടെ വരവ്. ഇത് ശബരിമല തീർഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ്...
ക്രൈം ഡെസ്‌ക്
കോട്ടയം: ഗാന്ധിനഗറിൽ റിട്ട.എസ്.ഐയെ തലയ്ക്കടിച്ച് കൊലപ്പെടത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ട പ്രതി പിടിയിൽ. മെഡിക്കൽ കോളേജിനു സമീപം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്, പൊലീസിന്റെ ബൈക്കുമായി രക്ഷപെട്ട പ്രതിയെ...