Friday, March 13, 2026

Monthly Archives: November, 2019

ആ തീവ്രവാദികൾക്കിടയിൽ എന്റെ മകളുമുണ്ട്: കാണാതായ മകളെ അഫ്ഗാനിൽ തീവ്രവാദി സംഘത്തിനിടയിൽ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ

ക്രൈം ഡെസ്ക് തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് മകളെ കാണാതാകുക, നാടു മുഴുവൻ തിരഞ്ഞിട്ടും മകളെ കണ്ടെത്താനാകാതെ വരിക. ഒടുവിൽ ഒരു ദിവസം ആ മകളുടെ ചിത്രം തീവ്രവാദികളുടെ കൂട്ടത്തിൽ നിന്നും കണ്ടെത്തുക. സിനിമ കഥകളെ...

വീട്ടിലെത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജർക്ക് കോടതിയിൽ നിന്നും ജാമ്യമില്ല

ക്രൈം ഡെസ്‌ക് മലപ്പുറം:  പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജർ പന്തല്ലൂർ കടമ്‌ബോട് തൊക്കാടൻ മുഹമ്മദിന്  (57)കോടതി ജാമ്യം അനുവദിച്ചില്ല. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ബലാൽസംഗം...

അഫ്ഗാനിസ്ഥാനിൽ ഐസിസ് സംഘത്തിനൊപ്പം കീഴടങ്ങിയത് കോഴിക്കോട് സ്വദേശിയായ യുവതി:  യുവതി നാടുവിട്ടത് 2016 ൽ; തിരികെ എത്തിയാൽ കാത്തിരിക്കുന്നത് തടവും ചോദ്യം ചെയ്യലും

ക്രൈം ഡെസ്‌ക് ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ഐസിസ് സംഘത്തിനൊപ്പം രണ്ടു വർഷം മുൻപ് നാടുവിട്ട യുവതിയും അഫ്ഗാനിസ്ഥാനിൽ കീഴടങ്ങാനെത്തിയ സംഘത്തിനൊപ്പമുണ്ടെന്ന് റിപ്പോർട്ട്. കോഴിക്കോട് സ്വദേശിയായ യുവതിയാണ് അഫ്ഗാനിസ്ഥാനിൽ ഐസിസ് സംഘത്തിനൊപ്പം കീഴടങ്ങിയത്. കേരളത്തിലേയ്ക്കു മടങ്ങിയെത്തിയാൽ യുവതിയെ...

ഭാര്യയുടെ മരണം: സിപിഎം ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ പരാതി നൽകിയ യുവാവിന് നടുറോഡിൽ അടികിട്ടി

ക്രൈം ഡെസ്‌ക് വയനാട്: ഭാര്യ മരിച്ച സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ പരാതി നൽകിയ യുവാവിന് നടുറോഡിൽ അടികിട്ടി. ഭാര്യയുടെ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിലിൽ പരാതി...

മന്ത്രിയുടെ മകന് കണ്ണൂർ എയർപോർട്ടിൽ ജോലിയെന്ന് പോസ്റ്റ്: തട്ടിപ്പ് പോസ്റ്റിൽ പെട്ട് ബിജെപി പ്രവർത്തകൻ; ഒടുവിൽ സൈബർ കേസിൽ കുടുങ്ങി അകത്തായി

ക്രൈം ഡെസ്‌ക് കണ്ണൂർ: മന്ത്രിയുടെ മകന് കണ്ണൂർ എയർപോർട്ടിൽ ജോലി ലഭിച്ചെന്ന വ്യാജ പോസ്റ്റിൽ കുടുങ്ങിയ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. മന്ത്രി കെ.കെ ഷൈലജയുടെ മകൻ കണ്ണൂർ പോർട്ടിൽ അനധികൃതമായി ജോലി നേടിയെന്ന് പോസ്റ്റിട്ട...

ആർട്ടിക്കിൾ 370 മാത്രമല്ല ഭാരത ഭരണഘടന തന്നെ തിരുത്തണം: അഡ്വ: എസ്.ജയസൂര്യൻ

സ്വന്തം ലേഖകൻ കോട്ടയം: ജമ്മു കശ്മീർ എന്ന ഭൂവിഭാഗം ഭാരതത്തിന്റെ അവിഭാജ്യ ഭൂഭാഗമായി ക്രിസ്തുവിന് മൂവായിരം കൊല്ലങ്ങൾക്ക് മുമ്പ് തന്നെ കരുതപ്പെട്ടിരുന്നു എന്നും അതിന് പ്രത്യേക പദവി നൽകേണ്ട ഒരു സാഹചര്യവും നിലവിലില്ലാ എന്നും...

‘ പതഞ്ജലിയുടെ മുളകുപൊടി ബെസ്റ്റാ ‘ ബിന്ദു അമ്മിണിക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം നടന്നതിന്റെ പിന്നാലെ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖിക കൊച്ചി: ശബരിമലയിലേക്ക് പോകാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ പ്രയോഗം നടത്തിയ ഹിന്ദുസംഘടനാ നേതാവ് ശ്രീനാഥ് പത്മനാഭനെ വാഴ്ത്തുന്ന അവസ്ഥയിലാണ് സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ. എന്നാൽ, ഇതിന്...

അഭിമന്യു വധക്കേസ്‌ ; മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിനെ കോളേജിനുള്ളിൽ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഷഹീം പൊലീസിന് മുന്നിൽ കീഴടങ്ങി. 2018 ജൂലൈ രണ്ടിന് അർധരാത്രിയാണ്...

അജിത് പവാറിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഫട്‌നാവിസും

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രാജിയ്ക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഭൂരിപക്ഷമില്ലെന്ന് തുറന്ന് സമ്മതിച്ചാണ് ഫഡ്‌നാവിസ് രാജിവെച്ചത്. നിമിഷങ്ങൾക്ക് മുൻപ് ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവച്ചിരുന്നു. അജിത്...

വിശ്വാസ വോട്ടെടുപ്പിന് നിന്നില്ല: മുഖ്യമന്ത്രിസ്ഥാനം രാജി വച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

സ്വന്തം ലേഖകൻ മുംബൈ: മൂന്നു ദിവസവും എട്ടു മണിക്കൂറും മാത്രം അധികാരത്തിൽ ഇരുന്ന മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചു. ബിജെപി പ്രതിപക്ഷമായി പ്രവർത്തിക്കും എന്നു പ്രഖ്യാപിച്ചാണ് ഇപ്പോൾ ദേവേന്ദ്ര ഫഡ്‌നാവിസ്...
- Advertisment -
Google search engine

Most Read